അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
suborn
♪ സബോർൺ
src:ekkurup
noun (നാമം)
കെെക്കൂലി കൊടുക്കുക, കോഴകൊടുക്കുക, കെെക്കൂലി കൊടുത്തു വശത്താക്കുക, അവിഹിതമായി പണം കൊടുക്കുക, വിലയ്ക്കുവാങ്ങുക
phrasal verb (പ്രയോഗം)
പിടിക്കുക, ദുഷിപ്പിക്കുക, കെെക്കൂലികൊടുത്തു ദുഷിപ്പിക്കുക, പരിദാനം കൊടുക്കുക, അപഥത്തിൽ നയിക്കുക
verb (ക്രിയ)
അവിഹിതമാർഗ്ഗത്തിലൂടെ സ്വാധീനിക്കുക, കെെക്കൂലി കൊടുക്കുക, കോഴകൊടുക്കുക, കെെക്കൂലി കൊടുത്തു വശത്താക്കുക, അവിഹിതമായി പണം കൊടുക്കുക
കെെക്കൂലി കൊടുക്കുക, പ്രലോഭനപ്പണം കൊടുക്കുക, കെെമടക്കുക, കെെമടക്കു കൊടുക്കുക, കോഴകൊടുക്കുക
ദുഷിപ്പിക്കുക, കെെക്കൂലി കൊടുക്കുക, കെെമടക്കുക, കോഴ കൊടുക്കുക, കെെക്കൂലി കൊടുത്തു സ്വാധീനിക്കുക
സ്വാധീനശക്തി ഉപയോഗിക്കുക, സ്വാധീനിക്കുക, സ്വാധീനമുറപ്പിക്കുക, വശീകരിക്കുക, പ്രേരിപ്പിക്കുക
കെെക്കൂലി കൊടുക്കുക, കെെക്കൂലി കൊടുത്തു സ്വാധീനിക്കുക, കോഴകൊടുക്കുക, അർഹിക്കാത്ത സമ്മാനം കൊടുക്കുക, പണം കൊടുത്ത് അവിഹിതമായികാര്യം സാധിക്കുക
subornation
♪ സബോർനേഷൻ
src:ekkurup
noun (നാമം)
കെെക്കൂലി, കോഴ, ഏഴക്കോഴ, കെെനീട്ടം, കാണിക്ക
ദുഷിപ്പ്, ദൂഷണം, ദുഷിക്കൽ, അഴിമതി, ദുർനടപടി
കെെക്കൂലി, അഴിമതി, അർഹയില്ലാത്ത ആനുകൂല്യം, അപപ്രദാനം, ഉപദ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക