1. subscriber

    ♪ സബ്സ്ക്രൈബർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വരിക്കാരൻ, വരിസംഖ്യ കൊടുക്കുന്നവൻ, ഗ്രാഹകൻ, വരിപ്പണം കൊടുക്കുന്നവൻ, അഭിദാതാ
  2. subscribe

    ♪ സബ്സ്ക്രൈബ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വരി നല്കുക, വരിസംഖ്യ കൊടുക്കുക, തവണ അടയ്ക്കുക, വരിക്കാരനാകുക, എടുക്കുക
    3. സംഭാവനചെയ്ക, സംഭാവ കൊടുക്കുക, വരിസംഖ്യ അടയ്ക്കുക, പിരിവുകൊടുക്കുക, ആണ്ടുവരി അടയ്ക്കുക
    4. യോജിക്കുക, സമ്മതിക്കുക, കെെക്കൊള്ളുക, അംഗീകരിക്കുക, സ്വീകരിക്കുക
    5. ഒപ്പുവയ്ക്കുക, താഴെ പേരെഴുതുക, സ്വീകരിച്ചതായി രേഖപ്പെടുത്തുക, പേരെഴുതി ഒപ്പിടുക, സമ്മതിച്ചൊപ്പിടുക
  3. subscribe to

    ♪ സബ്സ്ക്രൈബ് ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിശ്വാസമുണ്ടാകുക, വിശ്വാസമർപ്പിക്കുക, ദൃഢമായി വിശ്വസിക്കുക, പരിപൂർണ്ണ വിശ്വാസമർപ്പിക്കുക, സർവ്വാത്മനാ വിശ്വസിക്കുക
    1. phrasal verb (പ്രയോഗം)
    2. അനുകൂലമായിചിന്തിക്കുക, അംഗീകാരംനല്കുക, അംഗീകരിക്കുക, യോജിക്കുക, സമ്മതിക്കുക
    1. verb (ക്രിയ)
    2. അംഗീകരിക്കുക, അംഗീകാരം നൽകുക, അനുമതിക്കുക, ഊരീകരിക്കുക, സമ്മതിക്കുക
    3. മേലൊപ്പുവയ്ക്കുക, മേലൊപ്പിടുക, അംഗീകരിച്ച് ഒപ്പിടുക, മേലൊപ്പു ചാർത്തുക, അംഗീകരിക്കുക
    4. വാദിക്കുക, വ്യവഹരിക്കുക, ശുപാർശ ചെയ്യുക, നിർദ്ദശിക്കുക, ഉപദേശിക്കുക
    5. ചേരുക, സംഗിക്കുക, സഞ്ജിക്കുക, സംബന്ധിക്കുക, യോഗിക്കുക
    6. അഭിഭാഷിക്കുക, വാദിക്കുക, വക്കാലത്തു പിടിക്കുക, ആദർശത്തിനു വേണ്ടി നില കൊള്ളുക, പക്ഷംപിടിച്ചു വാദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക