1. subscript

    ♪ സബ്സ്ക്രിപ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കീഴ്ക്കുറിപ്പ്
  2. subscription

    ♪ സബ്സ്ക്രിപ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വരി, വരിസംഖ്യ, തലവരി, ആൾവരി, അംഗത്വവരിസംഖ്യ
    3. സമർപ്പണം, സംഭാവന, സംഭാവനം, ദാനം, പിരിവ്
    4. യോജിപ്പ്, സമ്മതം, വിശ്വാസം, പിന്തുണ, പിന്താങ്ങൽ
    5. ഒപ്പ്, ഒപ്പടയാളം, ഒപ്പിടൽ, കെെയൊപ്പ്, തുല്യം
  3. subscriptions

    ♪ സബ്സ്ക്രിപ്ഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഭാവന, സംഭാവനപ്പണം, വരി, പിരിവ്, പിരിഞ്ഞതുക
  4. pay a subscription

    ♪ പേ എ സബ്സ്ക്രിപ്ഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വരി നല്കുക, വരിസംഖ്യ കൊടുക്കുക, തവണ അടയ്ക്കുക, വരിക്കാരനാകുക, എടുക്കുക
  5. make a subscription

    ♪ മെയ്ക് എ സബ്സ്ക്രിപ്ഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംഭാവനചെയ്ക, സംഭാവ കൊടുക്കുക, വരിസംഖ്യ അടയ്ക്കുക, പിരിവുകൊടുക്കുക, ആണ്ടുവരി അടയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക