1. subsequent

    ♪ സബ്സീക്വന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനന്തരമായ, തുടർന്നുള്ള, തുടർന്നു വരുന്ന, പശ്ച, പിന്നെ സംഭവിക്കുന്ന
  2. subsequent to after

    ♪ സബ്സീക്വന്റ് ടു ആഫ്റ്റർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പിന്നീട്, അതിനുശേഷം, അനന്തരം, അടുത്തതായി പിന്നാലേ, അവസാനമായി
  3. subsequently

    ♪ സബ്സീക്വന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പിന്നീട്, പിന്നെ, പിറക്, ആർവ്വാക്, പിറകേ
  4. subsequent times

    ♪ സബ്സീക്വന്റ് ടൈംസ്
    src:crowdShare screenshot
    1. noun (നാമം)
    2. പിൽക്കാലം
    3. പിന്നീടുള്ളകാലം
  5. subsequence

    ♪ സബ്സീക്വൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. അനന്തരം
    3. പിൻകാലം
  6. subsequent to

    ♪ സബ്സീക്വന്റ് ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിൻകാലത്തെ, ഉത്തരകാലീനമായ, പിൽക്കാലത്തുള്ള, പുറകെയുള്ള, അനന്തരകാലീന
    1. phrase (പ്രയോഗം)
    2. തൊട്ടുപിന്നാലെ, പിമ്പെ, പിന്നാലെ, പിന്തുടർന്ന്, ആ വഴിച്ചാലിലൂടെ
    1. preposition (ഗതി)
    2. കഴിഞ്ഞ്, തുടർന്ന്, പുറകേ, പിൻ, പിന്നീട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക