1. subservient

    ♪ സബ്സേർവിയന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അത്യനുവർത്തിയായ, വഴങ്ങുന്ന, വഴിപ്പെടുന്ന, വിധേയത്വമുള്ള, അടിമത്തമനോഭാവമുള്ള
    3. കീഴ്ക്കിടയിലുള്ള, അപ്രധാനമായ, കീഴ്ത്തരമായ, മുഖ്യമല്ലാത്ത, സഹായക
  2. subservience

    ♪ സബ്സേർവിയൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിധേയത്വം, പരാധീനത, അധീനസ്ഥിതി, താഴ്മ, അപകർഷത
    3. വഴങ്ങൽ, അനുസരണ, അനുസരണം, ആജ്ഞാനുവർത്തനം, ഒതയാർക്കം
  3. subservient to

    ♪ സബ്സേർവിയന്റ് ടു
    src:ekkurupShare screenshot
    1. preposition (ഗതി)
    2. താഴെ, കീഴെ, കീഴിൽ, താഴയായി, താഴ്ന്നപടിയിൽ
    3. താഴെ, കീഴെ, പദവിയിൽ താഴെ, കീഴിൽ, താഴ്ന്നപടിയിൽ
    4. വിധേയമായി, ബാദ്ധ്യസ്ഥമായി, കീഴിലായി, താഴെയായി, താഴ്ന്ന പദവിയിലായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക