1. subsidized

    ♪ സബ്സിഡൈസ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സഹായം കൊടുക്കുക
    3. അഭിവൃദ്ധമാക്കുക
  2. subsided

    ♪ സബ്സൈഡഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കുറഞ്ഞ
  3. subside

    ♪ സബ്സൈഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശമിക്കുക, അടങ്ങുക, നിലയ്ക്കുക, ഇറങ്ങുക, എറങ്ങുക
    3. ഇറങ്ങുക, താഴുക, പിൻവാങ്ങുക, പിന്നോക്കം പോവുക, വേലിയിറങ്ങുക
    4. താഴുക, താണുപോകുക, അടിയിലേക്കു താഴുക, പടിപടിയായി കീഴോട്ടിറങ്ങുക, അടിയുക
    5. താഴോട്ടുചായുക, കുഴഞ്ഞുവീഴുക, പൂണ്ടുപോകുക, ഒച്ചയോടുകൂടി വീഴുക, അടിച്ചുവീഴുക
  4. subsidize

    ♪ സബ്സിഡൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സഹായധനം നൽകുക, സർക്കാരിൽനിന്ന് ദ്രവ്യ സഹായം ചെയ്യുക, ഒത്താശപ്പണം കൊടുക്കുക, ധനസഹായം ചെയ്യുക, പണം മുടക്കുക
  5. subsiding

    ♪ സബ്സൈഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വേലിയിറക്കം, കടലിറക്കം, നീരിറക്കം, ഉണ്ണക്ക്, ഇറക്കം
    3. ശമനം, ശമഥം, പ്രശാന്തി, കുറവ്, ന്യുനീകരണം
    4. ക്ഷയം, ശക്തികുറയൽ, ഇളവ്, അടങ്ങൽ, അയവാകൽ
    1. verb (ക്രിയ)
    2. ക്ഷയിച്ചുവരുന്ന, ക്ഷയിച്ചുകൊണ്ടിരിക്കുന്ന, ക്ഷയി, ക്ഷയോന്മുഖ, പതന
  6. subsidence

    ♪ സബ്സൈഡൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടിഞ്ഞുതാഴൽ, ഇടിഞ്ഞുവീഴൽ, വീഴ്ച, പൊളിഞ്ഞുവീഴൽ, വിഭംഗം
  7. subsidizing

    ♪ സബ്സിഡൈസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദാനം, വസ്തുദാനം, ധർമ്മസ്ഥാപനങ്ങൾക്കായുള്ള ദാനം, ധനസഹായം, ധനമിറക്കൽ
  8. subsidizer

    ♪ സബ്സിഡൈസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സഹായധനം കൊടുക്കുന്നവൻ, സംഭാവകൻ, അംശദാതാ, അംശദായകൻ, ദാതാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക