1. subsidy

    ♪ സബ്സിഡി
    src:ekkurupShare screenshot
    1. noun (നാമം)
    2. സഹായമൂല്യം, പ്രോത്സാഹനദ്രവ്യം, സഹായധനം, സർക്കാരിൽനിന്നുള്ള ധനസഹായം, വേതനം
  2. pay a subsidy to

    ♪ പേ എ സബ്സിഡി ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സഹായധനം നൽകുക, സർക്കാരിൽനിന്ന് ദ്രവ്യ സഹായം ചെയ്യുക, ഒത്താശപ്പണം കൊടുക്കുക, ധനസഹായം ചെയ്യുക, പണം മുടക്കുക
  3. subsidies

    ♪ സബ്സിഡീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദാനം, ഭിക്ഷാദാനം, ആവശ്യക്കാർക്കു കൊടുക്കുന്ന ദാനം, സൗജന്യം, പരോപകാരപ്രവൃത്തി
    3. ആശ്വാസം, ദുരിതനിവാരണം, ദുരിതാശ്വാസം, ജീവകാരുണ്യം, ജീവകാരുണ്യപ്രവർത്തികൾ
  4. subsidy. contribution

    ♪ സബ്സിഡി. കോൺട്രിബ്യൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗ്രാന്റ്, പ്രദാനം, നൽകൽ, ദാനം, അർപ്പണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക