1. subsistence

    ♪ സബ്സിസ്റ്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജീവനം, അതിജീവനം, ജീവിതം, ഉപജീവനം, വർത്തനം
    3. ജീവിതമാർഗ്ഗം, ജീവനമാർഗ്ഗം, ജീവനാംശം, ഉപജീവനപ്പടി, ജീവിക
  2. subsist

    ♪ സബ്സിസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ജീവിക്കുക, ഉപജീവനം കഴിക്കുക, പിഴയ്ക്കുക, നയിക്കുക, ജീവിതം നയിക്കുക
    3. നിലനിൽക്കുക, ഈടുനില്ക്കുക, തുടർന്നുനിലനിൽക്കുക, വിടാതെ പ്രവർത്തിക്കുക, നീണ്ടുനിൽക്കുക
  3. subsist on

    ♪ സബ്സിസ്റ്റ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒരു പ്രത്യേക ഇനം ആഹാരം മാത്രം കഴിക്കുക, അതിനെആശ്രയിക്കുക, ഉപജീവനത്തിന് എന്തിനെയെങ്കിലും ആശ്രയിക്കുക, എന്തിനെയെങ്കിലും ആശ്രയിച്ചു ജീവിക്കുക, വജിക്കുക
    1. verb (ക്രിയ)
    2. ജീവിക്കുക, വജിക്കുക, ഉപജീവിക്കുക, ആശ്രയിച്ചു ജീവിക്കുക, നിലനിന്നുപോവുക
  4. means of subsistence

    ♪ മീൻസ് ഓഫ് സബ്സിസ്റ്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപജീവനം, ജീവനം, കാലക്ഷേപം, വയറ്റുപാട്, ഒജീനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക