1. substance

    ♪ സബ്സ്റ്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പദാർത്ഥം, ദ്രവ്യം, ഭൗതികവസ്തു, ഭൗതികപദാർത്ഥം, മൂർത്തി
    3. മൂർത്തത, മൂർത്തരൂപം, ഖരാവസ്ഥ, ശരീരം, ഭൗതിക ശരീരം
    4. കഴമ്പ്, മജ്ജ, കാമ്പ് സാരാംശം, സാരം, സത്ത്
    5. സാരം, ഉള്ളടക്കം, വിഷയം, ഭാവന, ഭാവാർത്ഥം
    6. സ്വഭാവം, ഗുണം, വിശേഷഗുണം, സ്വഭാവവിശേഷം, നട്ടെല്ല്
  2. psychotropic substance

    ♪ സൈക്കോട്രോപിക് സബ്സ്റ്റൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ലഹരി പദാർത്ഥം
  3. ground substance

    ♪ ഗ്രൗണ്ട് സബ്സ്റ്റൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. മൂലപദാർത്ഥം
  4. waste one's substance

    ♪ വേസ്റ്റ് വൺസ് സബ്സ്റ്റൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ധനം ധൂർത്തടിക്കുക
  5. man of substance

    ♪ മാൻ ഓഫ് സബ്സ്റ്റൻസ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. കഴമ്പുള്ളവൻ വമ്പിച്ചസ്വത്തുള്ളവൻ
  6. sticky substance

    ♪ സ്റ്റിക്കി സബ്സ്റ്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അരക്ക്, രംഗാംഗണം, മുദ്രിണി, ഒട്ടിപ്പിടിക്കുന്ന സാധനം, പശിമയുള്ള വസ്തു
  7. fermenting substance

    ♪ ഫർമെന്റിംഗ് സബ്സ്റ്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉറ, പുളിപ്പിക്കുന്ന സാധനം, ആമ്ലം, അമ്ലരസം, പുളിപ്പ്
  8. watery substance

    ♪ വാട്ടറി സബ്സ്റ്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദ്രവം, ദ്രാവകം, ദ്രവവസ്തു, ശരീരസ്രവം, നീര്
  9. gaseous substance

    ♪ ഗാസിയസ് സബ്സ്റ്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദ്രവം, ദ്രാവകം, ദ്രവവസ്തു, ശരീരസ്രവം, നീര്
  10. give substance to

    ♪ ഗിവ് സബ്സ്റ്റൻസ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്ഥിരീകരിക്കുക, തെളിയിക്കുക, ദൃഢീകരിക്കുക, തെളിവുമൂലം സ്ഥാപിക്കുക, സത്യമാണെന്നു തെളിയിക്കുക
    3. തെളിയിക്കുക, സത്യം തെളിയിക്കുക, സ്ഥാപിക്കുക, നിജസ്ഥിതിയും സാധുതയും സ്ഥാപിക്കുക, പരീക്ഷണമോ പരിശോധനയോ നടത്തി നിർണ്ണയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക