1. substantialize

    ♪ സബ്സ്റ്റാൻഷ്യലൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. യാഥാർത്ഥ്യവൽക്കരണം
  2. substantial

    ♪ സബ്സ്റ്റാൻഷ്യൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൂർത്തമായ, യഥാർത്ഥമായ, യാഥാർത്ഥിക, സത്യമായ, വാസ്തവികമായ
    3. ഗണ്യമായ, നല്ലതോതിലുള്ള, സാര, സാരി, സാരവത്തായ
    4. സാരമായ, വലിയ, നല്ല വലിപ്പമുള്ള, സാമാന്യം വലിയ. സാരവത്തായ, ഗണനീയമായ
    5. ഉറപ്പുള്ള, ഉറപ്പായി പണിത, സുദൃഢമായ, ഈടുള്ള, നല്ല നിലയിലുള്ള
    6. സ്ഥൂലശരീരമായ, വളരെ വലിപ്പവും തൂക്കവുമുള്ള, തടിച്ച, ചീർത്ത, ബലിഷ്ഠമായ
  3. substantially

    ♪ സബ്സ്റ്റാൻഷ്യലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കാര്യമായി, നന്നെ, കണക്കിന്, ഗണ്യമായി, സാർത്ഥകമായി
    3. പ്രധാനമായി, മുഖ്യമായി, മൊത്തത്തിൽ, മുഖ്യമായും, മുഖ്യാംശമായി
  4. substantiate

    ♪ സബ്സ്റ്റാൻഷിയേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്ഥിരീകരിക്കുക, തെളിയിക്കുക, ദൃഢീകരിക്കുക, തെളിവുമൂലം സ്ഥാപിക്കുക, സത്യമാണെന്നു തെളിയിക്കുക
  5. substantialness

    ♪ സബ്സ്റ്റാൻഷ്യൽനെസ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സാരാംശം
    3. യാഥാർത്ഥ്യം
  6. substantiality

    ♪ സബ്സ്റ്റാൻഷ്യാലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ആസ്തിത്വം
    3. മൂർത്തിത്വം
  7. substantiated

    ♪ സബ്സ്റ്റാൻഷിയേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശ്വസനീയ, വിശ്വസിക്കാവുന്ന, നമ്പാവുന്ന, അവച്ഛിന്ന, ഖണ്ഡിത
  8. substantiation

    ♪ സബ്സ്റ്റാൻഷിയേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥിരീകരണം, ദൃഢീകരണം, സമർത്ഥനം, ശക്തിപ്പെടുത്തൽ, പ്രസ്ഥാപനം
    3. പ്രകടനം, പ്രത്യക്ഷീകരണം, പ്രദർശനം, നിദർശനം, ഉദാഹരണം കാണിച്ചുള്ള വിവരണം
    4. തെളിവ്, മതിയായ തെളിവ്, അടയാളം, സൂചന, തുമ്പ്
    5. തെളിവ്, പ്രഖ്യ, തുമ്പ്, തേറ്റം, പ്രത്യക്ഷപ്രമാണം
    6. വെരിഫിക്കേഷൻ, ഒത്തുനോക്കൽ, പരിശോധിക്കൽ, സത്യമാണോ എന്നു പരിശോധിക്കൽ, ശരിയാണോ എന്നു പരിശോധിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക