1. substitute

    ♪ സബ്സ്റ്റിറ്റ്യൂട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പകരക്കാരനായ, ബദലായ, തൽക്കാലത്തേക്കുള്ള, പകരം ജോലി നോക്കുന്ന, പകരമായ
    1. noun (നാമം)
    2. പകരക്കാരൻ, സ്ഥാനാപന്നൻ, പകരം, പ്രതീകം, ബതൽ
    1. verb (ക്രിയ)
    2. പകരം വയ്ക്കുക, മാറ്റുക, കെെമാറ്റം ചെയ്യുക, പകരത്തിന് ഉപയോഗിക്കുക, പരസ്പരം മാറ്റുക
    3. പകരം നിൽക്കുക, പ്രതിനിധിയായി പ്രവർത്തിക്കുക, പകരക്കാരനാകുക, മറ്റൊരാളിനു പകരം ഇരിക്കുക, ബദലായിരിക്കുക
  2. substituted

    ♪ സബ്സ്റ്റിറ്റ്യൂട്ടഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പകരമായ
    3. ബദലായ
  3. substitution

    ♪ സബ്സ്റ്റിറ്റ്യൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബദൽ, ബതൽ, പകരമായുള്ളത്, പകരം, ബദൽവയ്ക്കൽ
  4. substituting

    ♪ സബ്സ്റ്റിറ്റ്യൂട്ടിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പകരംനിൽക്കൽ
  5. substitutive

    ♪ സബ്സ്റ്റിറ്റ്യൂട്ടീവ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രതിനിധാനം ചെയ്യുക
  6. as a substitute for

    ♪ ആസ് എ സബ്സ്റ്റിറ്റ്യൂട്ട് ഫോർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പകരത്തിന്, പകരമായി, പകരമായിട്ട്, തൽസ്ഥാനത്ത്, ബദലായി
    3. പകരം, പകരമായി, തൽസ്ഥാനത്ത്, ബദലായി, പ്രത്യുത
  7. substitute for

    ♪ സബ്സ്റ്റിറ്റ്യൂട്ട് ഫോർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പകരക്കാരനാകുക, മറ്റൊരാളിനു പകരം സ്ഥാനം വഹിക്കുക, ബദലായിരിക്കുക, മാറാടുക, മറ്റൊരാളി സ്ഥാനം എടുക്കുക
    1. verb (ക്രിയ)
    2. പകരം വയ്ക്കുക, മറ്റൊന്നി സ്ഥാനം കവരുക, മാറ്റി പ്രതിഷ്ഠിക്കുക, ഒന്നിന്റെ സ്ഥാനത്തു മറ്റൊന്നു വയ്ക്കുക, നിഷ്കാസനം ചെയ്യുക
    3. പകരമായി വരുക, മറ്റൊരാളി സ്ഥാനം ഏറ്റെടുക്കുക, പിൻതുർന്നു വരുക, പിൻഗാമിയായി വരുക, അനന്തരഗാമിയാകുക
    4. പകരം വയ്ക്കുക, മാറ്റി പ്രതിഷ്ഠിക്കുക, ആളെ മാറ്റിവയ്ക്കുക, മറ്റൊരാളിൽനിന്ന് ഏറ്റെടുക്കുക, പകരം നിൽക്കുക
    5. പ്രതിനിധിയായി അയയ്ക്കുക, പ്രതിനിധീകരിക്കുക, പ്രതിനിധാനം ചെയ്യുക, ആൾപ്പേരാകുക, പ്രതിനിധിയാകുക
  8. act as a substitute

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പകരം നിൽക്കുക, പ്രതിനിധിയായി പ്രവർത്തിക്കുക, പകരക്കാരനാകുക, മറ്റൊരാളിനു പകരം ഇരിക്കുക, ബദലായിരിക്കുക
  9. be a substitute for

    ♪ ബീ എ സബ്സ്റ്റിറ്റ്യൂട്ട് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേറൊന്നി ധർമ്മം നിർവ്വഹിക്കുക, വേറൊന്നി പ്രവൃത്തിചെയ്യുക, ഒന്നിനു പകരമാവുക, ബദലായിരിക്കുക, പകരമാവുക
  10. poor substitute

    ♪ പുവർ സബ്സ്റ്റിറ്റ്യൂട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. വികൃതാനുകരണം, പരിഹാസ്യമായ പ്രതികൃതി, ഹാസ്യാനുകരണം, തെറ്റായി അവതരിപ്പിക്കൽ, വളച്ചൊടിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക