1. subsumable

    ♪ സബ്സ്യൂമബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അടങ്ങുന്ന
    3. ഉൾപ്പെടുത്താവുന്ന
  2. subsume

    ♪ സബ്സ്യൂം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂട്ടിച്ചേർക്കുക, ഏകയോഗമാക്കുക, സംയോജിപ്പിക്കുക, ഒന്നിച്ചുകൂട്ടുക, ഒന്നിച്ചുചേർക്കുക
    3. ഉൾക്കൊള്ളുക, സ്വാംശീകരിക്കുക, ഭാഗമാക്കുക, പേണുക, സംയോജിപ്പിക്കുക
    4. ഇണക്കിച്ചേർക്കുക, കൂട്ടിച്ചേർക്കുക, ഉൾച്ചേർക്കുക, പ്രവേശിപ്പിക്കുക, ജോലിക്കു വയ്ക്കുക
    5. ഉൾക്കൊള്ളുക, ഉൾപ്പെടുക, അന്തർഭവിക്കുക, സംയോജിക്കുക, വലയം ചെയ്യുക
  3. subsume into

    ♪ സബ്സ്യൂം ഇന്റു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇണക്കിച്ചേർക്കുക, കൂട്ടിച്ചേർക്കുക, ഉൾച്ചേർക്കുക, ഉൾക്കോള്ളിക്കുക, സംഘടിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക