1. subterfuge

    ♪ സബ്ടേർഫ്യൂജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സൂത്രം, സൂത്രവേല, കൗശലം, വ്യപദേശം, പിരട്ട്
    3. സൂത്രവിദ്യ, സൂത്രപ്പണി, സൂത്രം, യന്ത്രപ്പണി, കൗശലപ്പണി
  2. subterfuges

    ♪ സബ്ടേർഫ്യൂജസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാപട്യം, വഞ്ചിക്കുന്ന പെരുമാറ്റം, സൂത്രം, കൗശലം, സൂത്രോപായം
    3. സൂത്രങ്ങൾ, സൂത്രവേലകൾ, സൂത്രപ്പണികൾ, പൂച്ചറാണ്ടം, തന്ത്രങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക