അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
subtle
♪ സട്ടിൾ
src:ekkurup
adjective (വിശേഷണം)
അതിസൂക്ഷ്മമായ, കുറച്ചുപറഞ്ഞ, നേർപ്പിച്ച, അമർന്ന, അമർത്തിയ
നേരിയ, നേർമ്മയേറിയ, അതിലോലമായ, സൂക്ഷ്മമായ, സൂക്ഷ്മതലത്തിലുള്ള
കുശാഗ്രമതിയായ, ബുദ്ധികൂർമ്മയുള്ള, സൂക്ഷ്മഗ്രാഹിയായ, കൂർമ്മബുദ്ധിയുള്ള, തീക്ഷ്ണബുദ്ധിയുള്ള
സമർത്ഥമായ, അങ്ങേയറ്റം സാമർത്ഥ്യം കാണിക്കുന്ന, വിദഗ്ധമായ, വിചക്ഷണം, ഉപായമുള്ള
subtleness
♪ സട്ടിൾനെസ്സ്
src:ekkurup
noun (നാമം)
സൂക്ഷ്മത, അതിസൂക്ഷ്മത, ഈഷൽ, സൂക്ഷ്മ വ്യത്യാസം, ഉള്ളതിൽ കുുറച്ചു കാണപ്പെടൽ
നേർമ്മ, സൗക്ഷ്മ്യം, നേർപ്പ്, പതം, നൊയ്
subtle difference
♪ സട്ടിൾ ഡിഫറൻസ്
src:ekkurup
noun (നാമം)
ഈഷദ്ഭേദം, അല്പഭേദം, ലഘുവ്യത്യാസം, ലേശവ്യത്യാസം, സൂക്ഷ്മഭേദം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക