അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
subtract
♪ സബ്ട്രാക്ട്
src:ekkurup
verb (ക്രിയ)
വ്യവകലനം ചെയ്യുക, കുറയ്ക്കുക, എടുക്കുക, കളയുക, പറുക്കുക
subtractive
♪ സബ്ട്രാക്ടിവ്
src:crowd
adjective (വിശേഷണം)
ക്ഷയരാശിയായ
subtracting
♪ സബ്ട്രാക്ടിംഗ്
src:ekkurup
adverb (ക്രിയാവിശേഷണം)
കീഴ്ത്തരമായി, കുറവായി, ചെറുതായി, നനുനനെ, നേർമ്മയായി
subtraction
♪ സബ്ട്രാക്ഷൻ
src:ekkurup
noun (നാമം)
വ്യവകലനം, വ്യാവകലനം, ശോധന, ശോധനം, കിഴിയ്ക്കൽ
കുറയ്ക്കൽ, പിടിത്തം, പിടുത്തം, ശമ്പളത്തിൽനിന്നു പിടിക്കുന്നതുക, കിഴിവ്
ശമ്പളത്തിൽ നിന്നു പിടിക്കൽ, കിഴിപ്പ്, കിഴിക്കൽ, കഴിപ്പ്, കുറയ്ക്കൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക