അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
subversive
♪ സബ്വേഴ്സിവ്
src:ekkurup
adjective (വിശേഷണം)
വിദ്ധ്വംസക, ശിഥിലീകരണം ഉണ്ടാക്കുന്ന, നശിപ്പിക്കുന്ന, പ്രക്ഷോഭാത്മകമായ, അട്ടിമറിക്കാൻ ശ്രമിക്കുന്ന
noun (നാമം)
വിധ്വംസകൻ, അട്ടിമറിക്കാരൻ, അട്ടമറിക്കാൻ ശ്രമിക്കുന്ന ആൾ, വിദ്ധ്വംസകപ്രവർത്തകൻ, വിമഥൻ
subversion
♪ സബ്വർഷൻ
src:ekkurup
noun (നാമം)
വെെകൃതം, പ്രൃതിവിരുദ്ധത, കുടിലത, വളച്ചുതിരിക്കൽ, വളച്ചൊടിക്കൽ
അട്ടിമറി, വിധ്വംസനം, അട്ടിമറിപ്രവർത്തനം, വിദ്ധ്വംസക പ്രവർത്തി, വിദ്ധ്വംസക പ്രവർത്തനം
രാജ്യദ്രോഹം, രാജ്യദ്രോഹകുറ്റം, അധികാരത്തിനെതിരെ ജനങ്ങളെ ഇളക്കിവിടൽ, രാജ്യദ്രോഹത്തിനു പ്രേരിപ്പിക്കൽ, ചൂടാക്കൽ
രാജ്യദ്രോഹം, രാജദ്രോഹം, രാജ്യദ്രോഹകുറ്റം, സ്വാമിദ്രോഹം, രാജാജ്ഞാപ്രതിഘാതം
കൂറില്ലായ്മ, സ്വാമിഭക്തിയില്ലായ്മ, പാതിവ്രത്യമില്ലായ്മ, വിശ്വാസവഞ്ചന, അസ്ഥിരത
subversiveness
♪ സബ്വേഴ്സിവ്നെസ്
src:ekkurup
noun (നാമം)
എതിർപ്പ്, ധിക്കരിക്കൽ, ആജ്ഞാപ്രതിഘാതം, ആജ്ഞാലംഘനം, ധിക്കാരം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക