1. subvert

    ♪ സബ്വേർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ധ്വംസിക്കുക, മറിച്ചിടുക, ഛിദ്രമുണ്ടാക്കുക, സ്ഥാനഭ്രംശം വരുുത്തുക, അസ്ഥിരതയുണ്ടാക്കുക
    3. ദുഷിപ്പിക്കുക, ചീത്തയാക്കുക, കേടാക്കുക, ഭ്രംശിപ്പിക്കുക, നേരായ മാർഗ്ഗത്തിൽ നിന്നു വ്യതിചലിപ്പിക്കുക
  2. subvert-sion

    ♪ സബ്വേർട്ട്-ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. എതിർപ്പ്, ചെറുക്കൽ, ധിക്കാരം, ധിക്കൃതി, വാമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക