1. succeed

    ♪ സക്സീഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിജയിക്കുക, ജയിക്കുക, ജയലബ്ധിയുണ്ടാകുക, വിജയം വരിക്കുക, വല്ലിക്കുക
    3. വിജയിക്കുക, വിജയകരമാകുക, വിജയമായിത്തീരുക, കടവടുക്കുക, കടവടുപ്പിക്കുക
    4. പിൻതുടരുക, വേറൊരാളുടെ സ്ഥാനം കെെക്കൊൾക, മറ്റൊരാളുടെ സ്ഥാനത്തു വരുക, പകരം വയ്ക്കുക, മറ്റൊരാളിൽനിന്നു ചുമതല ഏറ്റെടുക്കുക
    5. അനന്തരാവകാശിയാവുക, പെെതൃകമായി കിട്ടുക, ഏറ്റെടുക്കുക, കെെക്കൊൾക, ആർജ്ജിക്കുക
    6. പിന്തുടരുക, പുറകേ വരുക, പിന്നീടുണ്ടാവുക, തുടർന്നു വരുക, ശേഷം സംഭവിക്കുക
  2. succeeding

    ♪ സക്സീഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുടർന്നുള്ള, പിൻവരുന്ന, പിന്നീടുവരുന്ന, പിൻതുടരുന്ന, പുറകേവരുന്ന
  3. succeed in

    ♪ സക്സീഡ് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിർവഹിക്കുക, നിറവേറ്റുക, തരപ്പെടുത്തുക, നടപ്പിൽ വരുത്തുക, സഫലമാക്കുക
    1. verb (ക്രിയ)
    2. സഫലീകരിക്കുക, സഫലമാക്കുക, നിറവേറ്റുക, നേടുക, ആഗ്രഹം പൂർത്തിയാക്കുക
    3. സാധിക്കുക, സാദ്ധ്യമാവുക, കഴിയുക, ഒല്ലുക, ആഗ്രഹം പൂർത്തിയാക്കുക
    4. സാധിക്കുക, സഫലമാക്കുക, വിജയിക്കുക, നേടുക, ആർജ്ജിക്കുക
    5. സാധിക്കുക, കെെവരുത്തുന്നതിൽ വിജയിക്കുക, വിജയപ്രദമായി ആസൂത്രണം ചെയ്തു നിർവ്വഹിക്കുക, നിർവ്വഹിക്കുക, നടത്തുക
    6. വിജയിക്കുക, പരീക്ഷയിൽ ജയിക്കുക, ക്ലാസ്കയറ്റം കിട്ടുക, വിജയിയാകുക, ജയിക്കുക
  4. be succeeded by

    ♪ ബി സക്സീഡഡ് ബൈ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വഴിമാറുക, വഴിമാറിക്കൊടുക്കുക, മാറ്റിസ്ഥാപിക്കപ്പെടുക, പിന്തുടർന്നു വരുക, പിന്നാലെ വരുക
  5. succeed easily at

    ♪ സക്സീഡ് ഈസിലി ആറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തരണം ചെയ്യുക, പ്രയാസം കൂടാതെ തരണം ചെയ്യുക, അനായാസേ വിജയിക്കുക, വിജയിക്കുക, വിജയം നേടുക
  6. not succeed

    ♪ നോട്ട് സക്സീഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അധോഗതി പ്രാപിക്കുക, പരാജയപ്പെടുക, പരാജയം നേരിടുക, വിജയകരമാകാതിരിക്കുക, വിജയിക്കാതിരിക്കുക
    1. verb (ക്രിയ)
    2. പരാജയപ്പെടുക, പരാജയം നേരിടുക, വിജയകരമാകാതിരിക്കുക, വിജയിക്കാതിരിക്കുക, തകർന്നടിയുക
    3. തകരുക, നിലംപൊത്തുക, തോറ്റുപോകുക, അപജയപ്പെടുക, അവതാളത്തിലാവുക
    4. പരാജയപ്പെടുക, വിജയിക്കാതിരിക്കുക, പോരാതെവരുക, മതിയാകാതെ വരുക, തോലുക
    5. പരാജയപ്പെടുക, പരാജയം നേരിടുക, വിജയകരമാകാതിരിക്കുക, വിജയിക്കാതിരിക്കുക, തകർന്നടിയുക
  7. succeed to

    ♪ സക്സീഡ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിൻഗാമിയാവുക, പരമ്പരയാ കിട്ടുക, അനന്തരാവകാശമായി കിട്ടുക, പിന്തുടർച്ചാവകാശിയായിവരിക, അനന്തരാവകാശിയാവുക
    3. പിന്തുടരുക, സ്ഥാനം ഏല്ക്കുക, അധികാരം ഏറ്റെടുക്കുക, ഭരണാധികാരം ഏൽക്കുക, ഏറ്റെടുക്കുക
  8. succeed in making

    ♪ സക്സീഡ് ഇൻ മേക്കിംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സാധിക്കുക, നേടുക, നിവർത്തിക്കുക, സഫലീകരിക്കുക, സമ്പാദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക