1. in succession

    ♪ ഇൻ സക്സഷൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തുടർച്ചയായി, ഒന്നിനുപുറകേ ഒന്നായി, വരിവരിയായി, തുരുതുരെ, ഇടവിടാതെ
  2. successiveness

    ♪ സക്സസിവ്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. പിന്തുടർച്ച
    3. പിന്തുടർച്ചാക്രമം
  3. succession

    ♪ സക്സഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പിൻതുടർച്ച, സംഭവപരമ്പര, ഒന്നിനുപുറകെ മറ്റൊന്ന് എന്ന ക്രമം, സംഭവാനുക്രമണിക, തുടർച്ച
    3. സ്ഥാനാരോഹണം, ഭരണാധികാരം ഏൽക്കൽ, ദായാവകാശം, ഉന്നതസ്ഥാനത്തു പ്രതിഷ്ഠിക്കൽ, അനന്തരസ്ഥാനം
  4. intestate succession

    ♪ ഇൻറസ്റ്റേറ്റ് സസെഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഒസ്യത്ത് എഴുതാതെ മരിച്ച ആളുടെ വസ്തുവകകൾ അനന്തരാവകാശികൾക്ക് ലഭിക്കുന്ന രീതി
  5. meet with only limited success

    ♪ മീറ്റ് വിത്ത് ഓൺലി ലിമിറ്റഡ് സക്സസ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പരിമിതമായ വിജയം മാത്രം ലഭിക്കുക
  6. successive

    ♪ സക്സസിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പടിപടിയായ, ക്രമാനുഗതമായ, തുടർച്ചയായ, ഒന്നിനുപുറകേ ഒന്നായി വരുന്ന, തുടർന്നുവരുന്ന
  7. success

    ♪ സക്സസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജയം, വിജയം, വിചയം, ജിതി, ജിത്യ
    3. ഉൽക്കർഷസിദ്ധി, ഐശര്യം, ആഭൂതി, സമൃദ്ധി, അഭിവൃദ്ധി
    4. വിജയം, നല്ലവില്പനയുള്ള സാധനം, ഏറ്റവും കൂടുതൽ വില്പനയുള്ള പുസ്തകം, ഏറ്റവും കൂടുതൽ വിറ്റുപോകുന്ന വസ്തു, വൻവിജയം
    5. താരം, സിനിമാതാരം, ചലച്ചിത്രതാരം, മിന്നുംതാരം, താരറാണി
  8. successful

    ♪ സക്സസ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിജയകരമായ, സഫലമായ, വിജയംവരിച്ച, ഫലപ്രദമായ, ജയാവഹ
    3. ജീവിതവിജയം നേടിയ, വിജയിയായ, രാദ്ധ, ഋദ്ധ, അഭിവൃദ്ധിപ്പെട്ട
    4. പുഷ്ടിപ്പെടുന്ന, അഭിവൃദ്ധിപ്പെടുന്ന, ആദായമുണ്ടാക്കുന്ന, ലാഭമുണ്ടാക്കുന്ന, പണമുണ്ടാക്കുന്ന
  9. succession to

    ♪ സക്സഷൻ ടു
    src:ekkurupShare screenshot
    1. noun (നാമം)
    2. പിൻതുടർച്ച, ദായാവകാശം, വഴി, ഭരണാധികാരം ഏൽക്കൽ, അധികാരാരോഹണം
  10. very successful

    ♪ വെരി സക്സസ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റവുമധികം വിൽക്കപ്പെടുന്ന, ഏറ്റവും കൂടുതൽ വില്പനയുള്ള, വൻവിജയമായ, വളരെ പ്രചാരമുള്ള, ജനസമ്മതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക