1. Successively

    ♪ സക്സെസിവ്ലി
    1. വിശേഷണം
    2. പടിപടിയായി
    3. ക്രമബദ്ധമായി
    4. തുടർന്നുവരുന്നതായി
  2. Meet with only a limited success

    1. ക്രിയ
    2. പരിമിതമായ വിജയം മാത്രം ലഭിക്കുക
  3. Intestate succession

    1. നാമം
    2. ഒസ്യത്ത് എഴുതാതെ മരിച്ച ആളുടെ വസ്തുവകകൾ അനന്തരാവകാശികൾക്ക് ലഭിക്കുന്ന രീതി
  4. Successfully

    ♪ സക്സെസ്ഫലി
    1. വിശേഷണം
    2. സഫലമായി
    3. വിജയിയായി
    4. വിജയശ്രീലാളിതനായി
    1. ക്രിയാവിശേഷണം
    2. വിജയകരമായി
  5. Succession

    ♪ സക്സെഷൻ
    1. -
    2. അവകാശം
    3. പിന്തുടരൽ
    1. നാമം
    2. ശ്രേണി
    3. ക്രമം
    4. വംശപാരമ്പര്യം
    5. കാലക്രമം
    6. പിൻതുടർച്ച
    7. ക്രമാനുക്രമസംഭവം
    8. സ്ഥാനാരോഹണം
    9. രാജത്വവകാശ
    10. അനന്തരതലമുറ
    11. അനന്തരാവകാശികൾ
    12. പിൻതുടരൽ
    13. പാരമ്പര്യം
  6. Successive

    ♪ സക്സെസിവ്
    1. വിശേഷണം
    2. ഇടവിടാതുള്ള
    3. ക്രമമായ
    4. തുടർന്നുവരുന്ന
    5. തുടർച്ചയായ
    6. അനുസ്യൂതമായ
    7. ക്രമബദ്ധമായ
    8. പടിപടിയായ
    9. ക്രിമകമായ
  7. Successiveness

    1. നാമം
    2. പിന്തുടർച്ച
    3. പിന്തുടർച്ചാക്രമം
  8. Success

    ♪ സക്സെസ്
    1. നാമം
    2. വിജയം
    3. നിർവഹണം
    4. കാര്യസിദ്ധി
    5. ജയം
    6. സഫലത
    7. ശുഭഫലം
    8. കൃതാർത്ഥത
    1. ക്രിയ
    2. ജയിക്കൽ
  9. Successful

    ♪ സക്സെസ്ഫൽ
    1. വിശേഷണം
    2. സഫലമായ
    3. വിജയിയായ
    4. ഇഷ്ടം ലഭിച്ച
    5. വിജയശ്രീലാളിതനായ
    6. ഭാഗ്യമുളള
    7. വിജയം വരിച്ച
    8. അഭിവൃദ്ധിയുളള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക