1. succumb

    ♪ സക്കംബ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമ്മർദ്ദത്തിനു വഴങ്ങുക, വഴങ്ങുക, കീഴടങ്ങുക, വഴിപ്പെടുക, താഴ്ന്നുകൊടുക്കുക
    3. തത്ഫലമായി മരിക്കുക, മരണത്തിനു കീഴടങ്ങുക, മരണമടയുക, ബാധിക്കുക, ഉണ്ടാകുക
  2. succumb to

    ♪ സക്കംബ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇരയാകുക, രോഗബാധയ്ക്ക് ഇരയായിത്തീരുക, അരുതാതാകുക, അസുഖം പിടിക്കുക, രോഗബാധിതമാകുക
    3. രോഗം പിടിപെടുക, രോഗബാധിതമാകുക, അരുതാതാകുക, രോഗം ബാധിച്ചുകിടപ്പിലാകുക, ഇരയാകുക
    1. verb (ക്രിയ)
    2. അസുഖം തോന്നുക, ഞെറുകുക, രോഗം ബാധിക്കുക, അരുതാതാകുക, രോഗം പിടിപെടുക
    3. രോഗം പകരുക, രോഗസംക്രമണം ഉണ്ടാകുക, രോഗമുണ്ടാകുക, സുഖക്കേടു പിടിക്കുക, പിടിപെടുക
    4. പിടിക്കുക, രോഗം പിടിക്കുക, അസുഖം തോന്നുക, ഞെറുകുക, രോഗം പിടിപെടുക
  3. succumbing

    ♪ സക്കംബിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കീഴടങ്ങൽ, അടങ്ങൽ, സമർപ്പണം, അടിയറവ്, നിബന്ധനകളിന്മേൽ കീഴടങ്ങൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക