1. suck

    ♪ സക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വലിച്ചുകുടിക്കുക, ഈമ്പിക്കുടിക്കുക, മോന്തിക്കുടിക്കുക, മോണുകുടിക്ക, മോണ്ടുകുടിക്ക
    3. വലിക്കുക, ശ്വാസം ഉള്ളിലേക്കു വലിക്കുക, ഉച്ഛ്വസിക്കുക, വായു വലിച്ചെടുക്കുക, വലിച്ചെടുക്കുക
    4. ഉൾപ്പെടുത്തുക, സംബന്ധിപ്പിക്കുക, പെടുത്തുക, ഉൾക്കൊള്ളിക്കുക, പങ്കുണ്ടെന്നുവരുത്തുക
    5. വളരെ മോശമായിരിക്കുക, മോശംസ്ഥിതിയാകുക, ഭയങ്കരമാകു, ഘോരമാകുക, കരാളമാകുക
  2. don't try to teach your grandma to suck eggs

    ♪ ഡോണ്ട് ട്രൈ ടു ടീച്ച് യുവർ ഗ്രാൻഡ്മാ ടു സക്ക് എഗ്സ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. തന്നെക്കാൾ അനുഭവജ്ഞാനം ഉള്ളവർക്ക് ഉപദേശം നൽകരുത് എന്നർത്ഥം വരുന്ന പഴഞ്ചൊല്ല്
  3. sucking bottle

    ♪ സക്കിംഗ് ബോട്ടിൽ
    src:crowdShare screenshot
    1. noun (നാമം)
    2. മുലക്കുപ്പി
  4. suck up

    ♪ സക്ക് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പറ്റിപ്പിടിക്കുക, പറ്റിക്കൂടുക, അടിപണിയുക, പഞ്ചപുച്ഛമടക്കുക, നികൃഷ്ടമായി അടിപണിയുക
  5. suck at

    ♪ സക്ക് ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുകവലിക്കുക, വലിക്കുക, പുകയെടുക്കുക, ധൂമപാനം ചെയ്യുക, പുകയ്ക്കുക
  6. sucking up

    ♪ സക്കിംഗ് അപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഗിരണം, അവശോഷണം, വലിച്ചെടുക്കൽ, ഉപധാരണം, ചപ്പൽ
  7. suck in

    ♪ സക്ക് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശ്വസിക്കുക, ശ്വാസമെടുക്കുക, ശ്വാസം ഉൾവലിക്കുക, വീർപ്പിടുക, വീർപ്പെടുക്കുക
  8. suck dry

    ♪ സക്ക് ഡ്രൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചൂഷണം ചെയ്യുക, മുതലെടുക്കുക, മുതലാക്കുക, തരമാക്കുക, സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തുക
  9. suck-hole

    ♪ സക്ക്-ഹോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുഴിക്കുത്ത്, ഭ്രമരകം, വർത്തരൂകം, നീർച്ചുഴി, വദാലം
  10. suck on

    ♪ സക്ക് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുകവലിക്കുക, വലിക്കുക, പുകയെടുക്കുക, ധൂമപാനം ചെയ്യുക, പുകയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക