- noun (നാമം)
- idiom (ശൈലി)
തന്നെക്കാൾ അനുഭവജ്ഞാനം ഉള്ളവർക്ക് ഉപദേശം നൽകരുത് എന്നർത്ഥം വരുന്ന പഴഞ്ചൊല്ല്
- idiom (ശൈലി)
പ്രീതി നേടുക, ഇഷ്ടം സമ്പാദിക്കുക, സ്തുതിച്ചു കാര്യം നേടാൻ ശ്രമിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക, ഗുണം കിട്ടാനായി മറ്റുള്ളവരെ പുകഴ്ത്തുക
വെണ്ണ, ഘൃതഹേതു, മന്ഥജം, മന്ഥരം, പുതുവെണ്ണ
- phrasal verb (പ്രയോഗം)
പ്രീതിനേടുക, സേവകൂടുക, കാര്യസാദ്ധ്യത്തിനായി അനുകൂലനയങ്ങൾ പ്രയോഗിക്കുക, സ്തുതികൊണ്ടു കാര്യം നേടാൻ ശ്രമിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക
- verb (ക്രിയ)
സേവകൂടുക, വാലാട്ടുക, സേവപിടിക്കുക, നീചമായി പാദസേവ ചെയ്യുക, അടിപണിയുക
കൊട്ടുന്ന താളത്തിനു തുള്ളുക, ഇഷ്ടം പ്രസാദിപ്പിക്കുക, സേവപിടിക്കുക, കാക്കപിടിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക
മുഖസ്തുതിപറയുക, കെെമണിഅടിക്കുക, അടിപണിയുക, കാലു തിരുമ്മുക, നികൃഷ്ടമായി അടിപണിയുക
അനുനയിക്കുക, സ്തുതിച്ചു കാര്യം നേടാൻ ശ്രമിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക, സേവ കൂടുക, അനുനയിപ്പിക്കാൻ ശ്രമിക്കുക
ഇഴയുക, കെഞ്ചുക, പഞ്ചരിക്കുക, പഞ്ചലിക്കുക, താണുവീണപേക്ഷിക്കുക
- noun (നാമം)
ആഗിരണം, അവശോഷണം, വലിച്ചെടുക്കൽ, ഉപധാരണം, ചപ്പൽ