1. sucky

    ♪ സക്കി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വശീകരിക്കുന്ന, പാട്ടിലാക്കുന്ന, സേവ പിടിക്കുന്ന, പ്രസാദിപ്പിക്കുന്ന, മുഖസ്തുതിപറയുന്ന
    3. അടിമത്തപരമായ, അടിപണിയുന്ന, എറാൻമൂളിയായ, വാലാട്ടി, അടിമത്തമനോഭാവമുള്ള
    4. സ്തുതികൊണ്ട് ആളെ വശത്താക്കുന്ന, സ്തുതിയും മധുരമായ പെരുമാറ്റവും കൊണ്ട് ആളെ മയക്കുന്ന, അടിപണിയുന്ന, വളരെ വിധേയത്വം കാട്ടുന്ന, മുഖസ്തുതി പറയുന്ന
    5. അതിസ്തുതിയായ, മുഖസ്തുതിയായ, വാഴ്ത്തിപ്പാടുന്ന, മുഖസ്തുതിക്കാരനായ, പാദസേവ ചെയ്യുന്ന
    6. ആത്മാർത്ഥത ഇല്ലാത്ത താഴ്മ കാണിക്കുന്ന, സേവിച്ചുനിൽക്കുന്ന, പാട്ടിലാക്കുന്ന, സേവപിടിക്കുന്ന, പാദസേവ ചെയ്യുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക