1. sudden

    ♪ സഡൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പെട്ടെന്നുള്ള, ഝടിതിയായ, അപ്രതീക്ഷിതമായ, ക്ഷിപ്ര, ദെെവി
  2. suddenly

    ♪ സഡൻലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പെട്ടെന്ന്, തൽക്ഷണം, അക്ഷണം, തെറ്റെന്ന്, മംക്ഷു
  3. suddenness

    ♪ സഡൻനെസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പെട്ടെന്നുണ്ടാകുന്ന
  4. sudden idea

    ♪ സഡൻ ഐഡിയ
    src:crowdShare screenshot
    1. noun (നാമം)
    2. പെട്ടെന്നുദിച്ച ആശയം
  5. sudden rush of business

    ♪ സഡൻ റഷ് ഓഫ് ബിസിനസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നു വ്യാപാരം കുതിച്ചു കയറുക
  6. sudden rise

    ♪ സഡൻ റൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വൻകുതിപ്പ്, കുതിച്ചുചാട്ടം, പെട്ടെന്നുള്ള വർദ്ധന, കയറ്റം, കേറ്റം
  7. start suddenly

    ♪ സ്റ്റാർട്ട് സഡൻലി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പൊട്ടിപ്പുറപ്പെടുക, ഉത്ഭേദിക്കുക, ഉദ്ഭേദിക്കുക, പുറത്തുവരുക, പെട്ടെന്ന് ആരംഭിക്കുക
    1. phrasal verb (പ്രയോഗം)
    2. വീണ്ടും ഉണ്ടാകുക, ആവർത്തിക്കുക, പൊട്ടിപ്പുറപ്പെടുക, ഉത്ഭേദിക്കുക, ഉദ്ഭേദിക്കുക
    1. verb (ക്രിയ)
    2. പൊട്ടിപ്പുറപ്പെടുക, ഉജ്ജ്രംഭിക്കുക, പ്രത്യക്ഷപ്പെടുക, ഉത്ഭേദിക്കുക, ഉദ്ഭേദിക്കുക
  8. suddenly start

    ♪ സഡൻലി സ്റ്റാർട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പൊട്ടിപ്പുറപ്പെടുക, പെട്ടെന്നു തുടങ്ങുക
  9. reveal suddenly

    ♪ റിവീൽ സഡൻലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നു പ്രഖ്യാപനം നടത്തുക, അപ്രതീക്ഷിതമായി പ്രഖ്യാപിക്കുക, ഓർക്കാപ്പുറത്തു വെളിപ്പെടുത്തുക, പ്രതീക്ഷിക്കാതെ വെളിപ്പെടുത്തുക, പ്രഖ്യാപനം കൊണ്ട് അമ്പരപ്പിക്കുക
  10. appear suddenly

    ♪ അപ്പിയർ സഡൻലി,അപ്പിയർ സഡൻലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊടുന്ന പ്രത്യക്ഷപ്പെടുക, പെട്ടെന്നു പ്രത്യക്ഷപ്പെടുക, പ്രാദുർഭവിക്കുക, പ്രത്യക്ഷമാകുക, സംജാതമാവുക
    3. പെട്ടെന്നു പ്രത്യക്ഷപ്പെടുക, ചാടിവീഴുക, അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുക, ഓർക്കാപ്പുറത്തു പ്രത്യക്ഷമാകുക, നിനച്ചിരിക്കാതെ എത്തിപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക