1. to suffer grief

    ♪ ടു സഫർ ഗ്രീഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ദു:ഖംസഹിക്കുക
  2. to suffer pain

    ♪ ടു സഫർ പെയിൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വേദനിക്കുക
  3. loss suffered due to inefficient trading

    ♪ ലോസ് സഫർഡ് ഡ്യൂ ടു ഇനെഫിഷ്യന്റ് ട്രേഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കാര്യപ്രാപ്തിയില്ലാത്ത കച്ചവടംകാരണം സംഭവിച്ച നഷ്ടം
  4. sufferable

    ♪ സഫറബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സഹ്യമായ
    3. സഹിക്കത്തക്ക
    4. സഹിക്കാവുന്ന
  5. suffer

    ♪ സഫർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സഹിക്കുക, അനുഭവിക്കുക, സങ്കടമനുഭവിക്കുക, ക്ലേശമനുഭവിക്കുക, അത്തൽപ്പെടുക
    3. ബാധിക്കുക, ബാധിതമാവുക, ബാധിക്കപ്പെടുക, ഏശുക, കഷ്ടപ്പെടുക
    4. ഇരയാകുക, ലക്ഷീഭവിക്കുക, സഹിക്കുക, പ്രസഹിക്കുക, അനുഭവിക്കുക
    5. ഉടവുതട്ടുക, ബാധിക്കുക, കേടാകുക, കേടുപറ്റക, കോട്ടം തട്ടുക
    6. സഹിക്കുക, താങ്ങുക, ക്ഷമയോടുകൂടി സഹിക്കുക, കടിച്ചമർത്തുക, ക്ഷമിക്കുക
  6. sufferably

    ♪ സഫറബ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സഹിക്കാവുന്ന തരത്തിൽ
  7. long-suffering

    ♪ ലോംഗ്-സഫറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദീർഘകാലമായി സഹിക്കുന്ന, നല്ല സഹനശക്തിയുള്ള, പ്രകോപനം ക്ഷമയോടെ സഹിക്കുന്ന, സഹിഷ്ണുവായ, സഹിക്കുന്ന
  8. suffering

    ♪ സഫറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കഷ്ടപ്പാട്, പീഡാനുഭവം, സഹനം, പ്രസഹം, പ്രസഹനം
  9. sufferance

    ♪ സഫറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുമതി, അനുവാദം, വിടുതൽ, അനുജ്ഞ, അംഗീകാരം
    3. സഹനം, സാഹനം, സഹിഷ്ണുത, സഹനശക്തി, സഹി
  10. suffer from

    ♪ സഫർ ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉപദ്രവിക്കുക, പീഡിപ്പിക്കുക, ക്ലേശിപ്പിക്കുക, കഷ്ടപ്പെടുത്തുക, മുരയ്ക്കുക
    3. കഷ്ടപ്പെടുക, വ്യാമോഹത്തിനു വിധേയനാകുക, കഷ്ടത സഹിക്കുക, ദുരനുഭവത്തിനു വിധേയമാകുക, ചതിക്കപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക