1. sufficient

    ♪ സഫിഷ്യന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)determiner (ഡിറ്റർമിനർ)
    2. മതിയായ, മിത, പോരുന്ന, പര്യാപ്തമായ, ആവശ്യത്തിനുള്ള
  2. self-sufficient

    ♪ സെൽഫ്-സഫിഷ്യന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വയംപര്യപ്തയുള്ള, സ്വയം പര്യപ്തനായ, സ്വാശ്രയശീലമുള്ള, സ്വന്തംവരുമാനം കൊണ്ടു ജീവിക്കുന്ന, പരാശ്രയം കൂടാതെ ജീവിക്കുന്ന
  3. sufficiency

    ♪ സഫിഷ്യൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. പര്യാപ്തത, മതിയായിരിക്കൽ, കഷ്ടിച്ചു മതിയായിരിക്കൽ, തൃപ്തികരമായ അവസ്ഥ, സ്വീകാരയോഗ്യത
  4. self-sufficiency

    ♪ സെൽഫ്-സഫിഷ്യൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വാശ്രയം, സ്വാതന്ത്യ്രം, നിരപേക്ഷ, സ്വാശ്രയശീലം, സ്വയംപര്യാപ്തത
  5. be sufficient for

    ♪ ബി സഫീഷ്യന്റ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആവശ്യത്തിനു മതിയാകുക, പറ്റുക, മതിയാകുക, മുഴുക്കുക, ആവശ്യാനുസരണം ഉണ്ടായിരിക്കുക
  6. be sufficient

    ♪ ബി സഫീഷ്യന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മതിയാവുക, മതിയാകുക, പര്യാപ്തമാവുക, പറ്റുക, മുഴുക്കുക
  7. sufficient for

    ♪ സഫിഷ്യന്റ് ഫോർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മതിയായ, പര്യാപ്തമായ, ആവശ്യത്തിനു മതിയാകുന്ന, തത്തുല്യമായ, തത്സമ
  8. sufficiently good

    ♪ സഫിഷ്യന്റ്ലി ഗുഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വീകാര്യ, സ്വീകാര്യമായ, സ്വീകരണീയമായ, സീകരിക്കാവുന്ന, ഗ്രഹണീയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക