1. suffocate

    ♪ സഫക്കേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശ്വാസം മുട്ടിക്കുക, വീർപ്പുമുട്ടിക്കുക, ഞെക്കിക്കൊല്ലുക, ശ്വാസം മുട്ടിച്ചു കൊല്ലുക, തൊണ്ട ഞെരിക്കുക
    3. ശ്വാസം മുട്ടുക, വീർപ്പു മുട്ടുക, തിക്കുമുട്ടുക, ശ്വാസം കിട്ടാൻ വിഷമിക്കുക, കതയ്ക്കുക
  2. suffocation

    ♪ സഫക്കേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ശ്വാസം മുട്ടൽ
  3. suffocative

    ♪ സഫക്കേറ്റിവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ശ്വാസം മുട്ടലുണ്ടാക്കുന്ന
    3. ശ്വാസം മുട്ടിക്കുന്ന
  4. to get suffocated

    ♪ ടു ഗെറ്റ് സഫക്കേറ്റഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വീർപ്പുമുട്ടുക
    3. ശ്വാസംമുട്ടിപ്പോവുക
  5. suffocating

    ♪ സഫക്കേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അയനപരമായ, ഉഷ്ണമേഖലയെ സംബന്ധിച്ച, ഉഷ്ണമേഖലയിലുള്ള, ഉഷ്ണമേഖലയുടെ സവിശേഷതയായ, പ്രചണ്ഡോഷ്ണമായ
    3. വല്ലാത്ത ചൂടും കുമിർച്ചയുമുള്ള, വേവുള്ള, വേവെടുക്കുന്ന, ഈ‍ർപ്പമുള്ള, പ്രക്ലിന്ന
    4. കാറ്റില്ലാത്ത, അവാത, വായുസഞ്ചാരമറ്റ, വായുവിഹീനമായ, വായു കുറഞ്ഞ
    5. ശ്വാസം മുട്ടിക്കുന്ന, അവാത, കാറ്റില്ലാത്ത, വായുസഞ്ചാരമറ്റ, വായുവിഹീനമായ
    6. അന്തരീക്ഷത്തിൽ നീരാവിയുടെ അംശം കൂടുതലുള്ള, ഈ‍ർപ്പമുള്ള, ആർദ്രമായ, വേവെടുക്കുന്ന, വല്ലാത്ത ചൂടും കുമിർച്ചയുമുള്ള
  6. suffocate in water

    ♪ സഫക്കേറ്റ് ഇൻ വാട്ടർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെള്ളത്തിൽ മുങ്ങിത്താഴുക, വെള്ളത്തിൽവീണു ശ്വാസം മുട്ടുക, മൂക്കിൽവെള്ളം കയറുക, ശ്വാസകോശത്തിൽ വെള്ളം കയറുക, മുങ്ങിമരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക