1. Sugar

    ♪ ഷുഗർ
    1. നാമം
    2. പഞ്ചസാര
    3. ചക്കരവാക്ക്
    4. അനാകർഷ സംഗതിയെ ആകർഷകമാക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗം
    5. പഞ്ചസാരചേർക്കൽ
    6. മുഖസ്തുതി
    7. കരിന്പിൽ നിന്നോ മധുരക്കിഴങ്ങിൽനിന്നോ ലഭിക്കുന്ന പഞ്ചസാരയോ ശർക്കരയോ
    8. മധുരമായ വാക്ക്
    1. ക്രിയ
    2. മധുരിപ്പിക്കുക
    3. പഞ്ചസാര ചേർക്കുക
  2. Sugared

    ♪ ഷുഗർഡ്
    1. വിശേഷണം
    2. പഞ്ചസാര ചേർത്ത
  3. Sugar-mill

    1. നാമം
    2. കരിമ്പുചക്ക്
    3. പഞ്ചസാരമില്ൽ
  4. Soft sugar

    ♪ സാഫ്റ്റ് ഷുഗർ
    1. നാമം
    2. തരിപ്പഞ്ചസാര
  5. Sugar-beet

    1. -
    2. ഖാൺഡവം
    1. നാമം
    2. പഞ്ചസാരയുണ്ടാക്കുന്ന ഒരു മധുരക്കിഴങ്ങ്
    3. പഞ്ചസാരയുണ്ടാക്കുന്ന ഒരുവക മധുരക്കിഴങ്ങ്
  6. Sugar-plum

    1. വിശേഷണം
    2. ശർക്കരമിഠായി
  7. Lump sugar

    ♪ ലമ്പ് ഷുഗർ
    1. നാമം
    2. കട്ടിപ്പഞ്ചസാര
  8. Palm-sugar

    1. നാമം
    2. പനഞ്ചക്കര
    3. കള്ളിൽനിന്നുണ്ടാക്കുന്ന ഒരിനം ശർക്കര
  9. Brown sugar

    ♪ ബ്രൗൻ ഷുഗർ
    1. നാമം
    2. ശർക്കരപ്പാവ് ചേർത്ത പഞ്ചസാര
  10. Crude sugar

    ♪ ക്രൂഡ് ഷുഗർ
    1. നാമം
    2. ശുദ്ധീകരിക്കാത്ത പഞ്ചസാര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക