1. suggest

    ♪ സജസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിർദ്ദേശിക്കുക, പരിഹാരം നിർദ്ദേശിക്കുക, അഭിപ്രായപ്പെടുക, അഭിപ്രായം പറയുക, അവതരിപ്പിക്കുക
    3. സൂചിപ്പിക്കുക, കാണിക്കുക, അനുമാനത്തിനു വഴി നല്കുക, തോന്നിക്കുക, മനസ്സിൽ ഉദിപ്പിക്കുക
    4. സൂചിപ്പിക്കുക, വ്യംഗ്യമായി സൂചിപ്പിക്കുക, സൂചന ഉൾക്കൊള്ളുക, വ്യഞ്ജിപ്പിക്കുക, ലക്ഷിക്കുക
    5. പകർന്നുകൊടുക്കുക, സംവദിക്കുക, അഭിവൃഞ്ജിപ്പക്കുക, പ്രകടിപ്പിക്കുക, മണമടിക്കുക
  2. suggestive

    ♪ സജസ്റ്റിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശ്ലീലച്ചുവയുള്ള, അശ്ലീലദ്യോതകമായ, ദുരർത്ഥം വച്ചുള്ള, സഭ്യമല്ലാത്ത, അശ്ലീലമായ
    3. സൂചനക, വ്യഞ്ജകമായ, വ്യംഗ്യമായ, സൂചനയായ, വ്യഞ്ജിപ്പിക്കുന്ന
  3. suggestion

    ♪ സജഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിർദ്ദേശം, അഭിപ്രായം, സൂചന, വ്യംഗ്യം, ചോദകം
    3. സൂചന, ധ്വനി, അടയാളം, ആശയം, പാട്
    4. സൂചന, ദുസൂചന, കുത്തുവാക്ക്, മുനവച്ച വർത്തമാനം, പരാമർശം
  4. suggestiveness

    ♪ സജസ്റ്റിവ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. സൂചനീയത്വം
  5. suggestible

    ♪ സജസ്റ്റിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വശപ്പെടുത്താവുന്ന, വഴക്കിയെടുക്കാവുന്ന, അനുനയിപ്പക്കാവുന്ന, പ്രേരണയ്ക്കുവഴങ്ങുന്ന, വഴങ്ങിക്കാവുന്ന
    3. വേഗം സ്വാധീനിക്കാവുന്ന, വഴിപ്പെടുന്ന, വശഗമായ, അനുനയിപ്പിക്കാവുന്ന, അനുനയം കൊണ്ടു വശപ്പെടുത്താവുന്ന
    4. വളയ്ക്കാവുന്ന, നമ്യ, വളയുന്ന, അയവുള്ള, വഴക്കിയെടുക്കാവുന്ന
    5. പ്രേരണയ്ക്കു വഴങ്ങുന്ന, ഇഷ്ടംപോലെ സ്വാധീനിക്കാവുന്ന, എളുപ്പത്തിൽ നയിക്കാവുന്ന, വഴിപ്പെടുന്ന, മയക്കാവുന്ന
    6. എളുപ്പം സ്വാധീനിക്കാവുന്ന, എളുപ്പത്തിൽ നയിക്കാവുന്ന, വഴിപ്പെടുന്ന, മയക്കാവുന്ന, ഹിപ്നോട്ടെെസ് ചെയ്യാവുന്ന
  6. suggesting

    ♪ സജസ്റ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദ്യോതകമായ, ബോദ്ധ്യപ്പെടുത്തുന്ന, തെളിവുകൊണ്ടു ബോദ്ധ്യപ്പെടുത്തുന്ന, സൂചകമായ, വ്യഞ്ജകം
    1. noun (നാമം)
    2. മുന്നോട്ടുവയ്ക്കൽ, അവതിരിപ്പിക്കൽ, പരിഗണനയ്ക്കു സമപ്പിയ്ക്കൽ, നിർദ്ദേശിക്കൽ, വിവാഹം ആലോചിക്കൽ
  7. suggestively

    ♪ സജസ്റ്റിവ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സാർത്ഥകമായി, അർത്ഥഗർഭമായി, സാകൂതം, പ്രകടമായി, സൗഗരവം
  8. suggestive of

    ♪ സജസ്റ്റിവ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഓർമ്മിപ്പിക്കുന്ന, ഒരു പോലെയുള്ള, താരതമ്യം ചെയ്യാവുന്ന, സ്മരണകളെ ഉണർത്തുന്ന, അനുസ്രണാത്മകമായ
    3. പ്രത്യേകതയായ, പ്രത്യേക അടയാളമായ, സവിശേഷമായ, വർഗ്ഗമാതൃകയായ, ലാക്ഷണികമായ
  9. suggestions of

    ♪ സജഷൻസ് ഓഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഛായയായ, നിഴലാട്ടമായ, ധ്വനിയുള്ള, പ്രതിധ്വനിയായ, സ്മരണയിൽ കൊണ്ടുവരുന്നതായ
  10. auto-suggestion

    ♪ ഓട്ടോ-സജെഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മോഹനിദ്ര, കൃത്രിമനിദ്ര, കൃത്രിമോൽപാദിതനിദ്ര, ദേഹകാന്തമയക്കം, മനസ്സിൽ അബോധമായി കിടക്കുന്ന ഓർമ്മകൾ കെെവരുത്തുവാനും ബാഹ്യചോദനകൾക്കു വശഗമാകുവാനും കഴിവുണ്ടാക്കുന്ന അർദ്ധസുഷുപ്താവസ്ഥയോ അബോധാവസ്ഥയോ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക