1. suggest

    ♪ സജസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിർദ്ദേശിക്കുക, പരിഹാരം നിർദ്ദേശിക്കുക, അഭിപ്രായപ്പെടുക, അഭിപ്രായം പറയുക, അവതരിപ്പിക്കുക
    3. സൂചിപ്പിക്കുക, കാണിക്കുക, അനുമാനത്തിനു വഴി നല്കുക, തോന്നിക്കുക, മനസ്സിൽ ഉദിപ്പിക്കുക
    4. സൂചിപ്പിക്കുക, വ്യംഗ്യമായി സൂചിപ്പിക്കുക, സൂചന ഉൾക്കൊള്ളുക, വ്യഞ്ജിപ്പിക്കുക, ലക്ഷിക്കുക
    5. പകർന്നുകൊടുക്കുക, സംവദിക്കുക, അഭിവൃഞ്ജിപ്പക്കുക, പ്രകടിപ്പിക്കുക, മണമടിക്കുക
  2. suggestiveness

    ♪ സജസ്റ്റിവ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. സൂചനീയത്വം
  3. suggestive

    ♪ സജസ്റ്റിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശ്ലീലച്ചുവയുള്ള, അശ്ലീലദ്യോതകമായ, ദുരർത്ഥം വച്ചുള്ള, സഭ്യമല്ലാത്ത, അശ്ലീലമായ
    3. സൂചനക, വ്യഞ്ജകമായ, വ്യംഗ്യമായ, സൂചനയായ, വ്യഞ്ജിപ്പിക്കുന്ന
  4. suggestion

    ♪ സജഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിർദ്ദേശം, അഭിപ്രായം, സൂചന, വ്യംഗ്യം, ചോദകം
    3. സൂചന, ധ്വനി, അടയാളം, ആശയം, പാട്
    4. സൂചന, ദുസൂചന, കുത്തുവാക്ക്, മുനവച്ച വർത്തമാനം, പരാമർശം
  5. suggestions

    ♪ സജഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപദേശം, മാർഗ്ഗദർശനം, വിദഗ്ദ്ധോപദേശം, മന്ത്രണം, ഗുണദോഷം
    3. മാർഗ്ഗനിർദ്ദേശം, ഉപദേശം, നിർദ്ദശം, മാർഗ്ഗോപദേശം, നയനം
    4. ഉപദേശം, മാർഗ്ഗദർശനം, ബോധനം, സദുപദേശം, വിദഗ്ധാഭിപ്രായം
    5. പ്രേമാഭ്യർത്ഥന, വിവാഹപ്രാർത്ഥന, പ്രണയാഭ്യർത്ഥന, പ്രേമം ആർജ്ജിക്കാൻ ശ്രമിക്കൽ, അനുരാഗം അറിയിക്കൽ
    6. തെളിവുകൾ, അടയാളങ്ങൾ, ലക്ഷണങ്ങൾ, സൂചനകൾ, പരോക്ഷത്തെളിവുകൾ
  6. open to suggestions

    ♪ ഓപ്പൺ ടു സജഷൻസ്,ഓപ്പൺ ടു സജഷൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതിസ്പന്ദമുള്ള, പ്രതികരണശേഷിയുള്ള, വേഗം പ്രതികരിക്കുന്ന, പ്രതിപ്രവർത്തനം നടത്തുന്ന, പ്രതികർമ്മിയായ
    3. അന്യാഭിപ്രായത്തെ മാനിക്കുന്ന, മറ്റുള്ളവരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കണക്കിലെടുക്കുന്ന, പങ്കുംഗിതജ്ഞ, പുതിയ ആശയങ്ങളോട് ആഭിമുഖ്യമുള്ള, നവീനാശയൾ ഉൾക്കൊള്ളുന്ന
  7. suggestible

    ♪ സജസ്റ്റിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളയ്ക്കാവുന്ന, നമ്യ, വളയുന്ന, അയവുള്ള, വഴക്കിയെടുക്കാവുന്ന
    3. വേഗം സ്വാധീനിക്കാവുന്ന, വഴിപ്പെടുന്ന, വശഗമായ, അനുനയിപ്പിക്കാവുന്ന, അനുനയം കൊണ്ടു വശപ്പെടുത്താവുന്ന
    4. വശപ്പെടുത്താവുന്ന, വഴക്കിയെടുക്കാവുന്ന, അനുനയിപ്പക്കാവുന്ന, പ്രേരണയ്ക്കുവഴങ്ങുന്ന, വഴങ്ങിക്കാവുന്ന
    5. എളുപ്പം സ്വാധീനിക്കാവുന്ന, എളുപ്പത്തിൽ നയിക്കാവുന്ന, വഴിപ്പെടുന്ന, മയക്കാവുന്ന, ഹിപ്നോട്ടെെസ് ചെയ്യാവുന്ന
    6. പ്രേരണയ്ക്കു വഴങ്ങുന്ന, ഇഷ്ടംപോലെ സ്വാധീനിക്കാവുന്ന, എളുപ്പത്തിൽ നയിക്കാവുന്ന, വഴിപ്പെടുന്ന, മയക്കാവുന്ന
  8. hypnotic suggestion

    ♪ ഹിപ്നോട്ടിക് സജഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മോഹനിദ്ര, കൃത്രിമനിദ്ര, കൃത്രിമോൽപാദിതനിദ്ര, ദേഹകാന്തമയക്കം, മനസ്സിൽ അബോധമായി കിടക്കുന്ന ഓർമ്മകൾ കെെവരുത്തുവാനും ബാഹ്യചോദനകൾക്കു വശഗമാകുവാനും കഴിവുണ്ടാക്കുന്ന അർദ്ധസുഷുപ്താവസ്ഥയോ അബോധാവസ്ഥയോ
  9. look suggestively

    ♪ ലുക്ക് സജ്ജസ്റ്റീവ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കള്ളക്കണ്ണിടുക, ദുർവിചാരത്തോടുകൂടി കടക്കണ്ണുകൊണ്ടു നോക്കുക, ദുഷ്ടവിചാരത്തോടെ ഇടങ്കണ്ണിട്ടു നോക്കുക, കടാക്ഷിക്കുക, കണ്ണെടുക്കാതെ നോക്കുക
  10. make an improper suggestion to

    ♪ മെയ്ക് ആൻ ഇംപ്രോപ്പർ സജ്ജഷ്ടൻ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലെെംഗിക ബന്ധത്തിനു ക്ഷണിക്കുക, അനുചിത ലെെംഗികബന്ധത്തിനു നിർബ്ബന്ധിക്കുക, ലെെംഗിക ഉദ്ദേശത്തോടെ സമീപിക്കുക, ലെെംഗികാഭിലാഷം അറിയിക്കുക, കാമചേഷ്ടകൾ കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക