- noun (നാമം)
- adjective (വിശേഷണം)
ഓർമ്മിപ്പിക്കുന്ന, ഒരു പോലെയുള്ള, താരതമ്യം ചെയ്യാവുന്ന, സ്മരണകളെ ഉണർത്തുന്ന, അനുസ്രണാത്മകമായ
പ്രത്യേകതയായ, പ്രത്യേക അടയാളമായ, സവിശേഷമായ, വർഗ്ഗമാതൃകയായ, ലാക്ഷണികമായ
- adjective (വിശേഷണം)
പ്രതിസ്പന്ദമുള്ള, പ്രതികരണശേഷിയുള്ള, വേഗം പ്രതികരിക്കുന്ന, പ്രതിപ്രവർത്തനം നടത്തുന്ന, പ്രതികർമ്മിയായ
അന്യാഭിപ്രായത്തെ മാനിക്കുന്ന, മറ്റുള്ളവരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കണക്കിലെടുക്കുന്ന, പങ്കുംഗിതജ്ഞ, പുതിയ ആശയങ്ങളോട് ആഭിമുഖ്യമുള്ള, നവീനാശയൾ ഉൾക്കൊള്ളുന്ന
- noun (നാമം)
മോഹനിദ്ര, കൃത്രിമനിദ്ര, കൃത്രിമോൽപാദിതനിദ്ര, ദേഹകാന്തമയക്കം, മനസ്സിൽ അബോധമായി കിടക്കുന്ന ഓർമ്മകൾ കെെവരുത്തുവാനും ബാഹ്യചോദനകൾക്കു വശഗമാകുവാനും കഴിവുണ്ടാക്കുന്ന അർദ്ധസുഷുപ്താവസ്ഥയോ അബോധാവസ്ഥയോ
- verb (ക്രിയ)
കള്ളക്കണ്ണിടുക, ദുർവിചാരത്തോടുകൂടി കടക്കണ്ണുകൊണ്ടു നോക്കുക, ദുഷ്ടവിചാരത്തോടെ ഇടങ്കണ്ണിട്ടു നോക്കുക, കടാക്ഷിക്കുക, കണ്ണെടുക്കാതെ നോക്കുക