-
suit
♪ സ്യൂട്ട്- noun (നാമം)
- verb (ക്രിയ)
-
suite
♪ സ്വീറ്റ്- noun (നാമം)
-
wet suit
♪ വെറ്റ് സ്യൂട്ട്- noun (നാമം)
- നീന്തൽക്കാരും തുഴച്ചിൽക്കാരുമുപയോഗിക്കുന്ന ഒരിനം ജലരോധക റബ്ബർ വസ്ത്രം
- ജലരോധചട്ട
-
jump suit
♪ ജംപ് സ്യൂട്ട്- noun (നാമം)
- മേൽക്കുപ്പായവും കാലുറകളും ചേർന്ന ഒറ്റക്കുപ്പായം
-
space suit
♪ സ്പേസ് സൂട്ട്- noun (നാമം)
- ബഹിരാകാശയാത്രക്കുപയോഗിക്കുന്ന വായൂനിബന്ധരക്ഷാകവചം
-
follow suit
♪ ഫോളോ സ്യൂട്ട്- verb (ക്രിയ)
- തൃപ്തിയാകുക
- യോജിപ്പിക്കുക
- ചേർക്കുക
- അതേജാതിശീട്ട് ഇറക്കുക
- ഇണക്കമായിരിക്കുക
-
turtle suit
♪ ടർട്ടിൾ സ്യൂട്ട്- noun (നാമം)
- ഹൈഡ്രോ ബ്ലാസ്ടിങ്ങിനു ഉപയോഗിക്കുന്ന കട്ടിയുള്ള സംരക്ഷണ വസ്ത്രം
-
trouser suit
♪ ട്രൗസർ സ്യൂട്ട്- noun (നാമം)
- സ്ത്രീകൾ ധരിക്കുന്ന ഇറുകിയ പാന്റും മേൽക്കുപ്പായവും
- സ്ത്രീകൾ ധരിക്കുന്ന ഇറുകിയ പാന്റും മേൽക്കുപ്പായവും
-
sleeping suit
♪ സ്ലീപ്പിംഗ് സ്യൂട്ട്- noun (നാമം)
- നിദ്രാവേഷം
- പാദം വരെ നീണ്ടുകിടക്കുന്ന നീളൻകുപ്പായം
-
declaratory suit
♪ ഡെക്ലററ്ററി സ്യൂട്ട്- noun (നാമം)
- അവകാശസ്ഥാപന വ്യവഹാരം