1. suitable

    ♪ സ്യൂടബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുയോജ്യമായ, അനുഗുണമായ, ചേരുന്ന, യോഗ്യ, ഇണങ്ങിയ
    3. യോജിക്കുന്ന, ഇതവിത, പരിമിളിത, നല്ലവണ്ണം ചേർന്ന, ചേർച്ചയുള്ള
    4. യോജിച്ച, സന്ദർഭോചിതമായ, സമുചിത, പുണർ, ചേർന്ന
    5. ശരിയായ, മുറപ്രകാരമുള്ള, ക്രമപ്രകാരമുള്ള, യഥോചിതമായ, ന്യായമായ
    6. യോഗ്യതയുള്ള, തക്കയോഗ്യതയുള്ള, അർഹതയുള്ള, അനുയോജ്യതയുള്ള, മുറപ്രകാരമുള്ള
  2. suitable choice

    ♪ സ്യൂടബിൾ ചോയിസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉചിതമായ തിരഞ്ഞെടുപ്പ്
  3. suitability

    ♪ സ്യൂടബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ആശാസ്യത, വിവേകം, ജ്ഞാനം, അഭികാമ്യത, അഭിലഷണീയത
    3. സൗകര്യം, ആച്ചൽ, യുക്തത, അനുയോജ്യത, അവസരൗചിത്യം
    4. ഔചിത്യം, ഉചിതഭാവം, ഉചിജ്ഞത, ഔചിതി, ചിതം
    5. പര്യാപ്തത, ശേഷി, കാര്യക്ഷമത, യോജ്യത, യുക്തത
    6. കഴിവ്, ശേഷി, പ്രാപ്തി, പ്രവീണത, കാര്യക്ഷമത
  4. be suitable for

    ♪ ബി സൂട്ടബിൾ ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അനുയോജ്യമായിരിക്കുക, ചേർന്നതായിരിക്കുക, യുക്തമായിരിക്കുക, ചേർച്ചയുള്ളതായിരിക്കുക, പ്രയോഗസാധ്യമായിരിക്കുക
    1. verb (ക്രിയ)
    2. സൗകര്യപ്രദമാകുക, പ്രയോജനകരമാകുക, സ്വീകാര്യമാകുക, ഉചിതമായിരിക്കുക, പാകമായിരിക്കുക
  5. more suitable

    ♪ മോർ സ്യൂട്ടബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂടുതൽ അഭിലഷണീയമായ, കൂടുതൽ മെച്ചപ്പെട്ട, അധികമിഷ്ടപ്പെത്തക്ക, ഏറ്റവും നല്ല, അഭികാമ്യമായ
    3. കൂടുതൽ അനുകൂലമായ, കൂടുതൽ പ്രയോജനകരമായ, കൂടുതൽ അനുയോജ്യമായ, കൂടുതൽ ചേരുന്ന, കൂടുതൽ യോജിച്ച
  6. more suitably

    ♪ മോർ സ്യൂട്ടബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കൂടുതൽ നല്ല രീതിയിൽ, കൂടുതൽ ബുദ്ധിപൂർവ്വകമായി, കൂടുതൽ വിവേകത്തോടെ, ചേരുമാറ്, തക്കവണ്ണം
  7. most suitable

    ♪ മോസ്റ്റ് സ്യൂട്ടബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റവും ഗുണകരമായ, ഏറ്റവും പ്രയോജനകരമായ, അനുകൂലതമം, തക്കവണ്ണം, ഏറ്റവും ഉപയോഗപ്രദം
  8. most suitably

    ♪ മോസ്റ്റ് സ്യൂട്ടബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വളരെ നന്നായി, ഏറ്റവും പ്രയോജനകരമായി, ഏറ്റവും ഗുണകരമായി, ഏറ്റവും ഉപയോഗപ്രദമായി, ഏറ്റവും യുക്തമായി
  9. suitably

    ♪ സ്യൂടബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കാര്യക്ഷമമായി, ഭംഗിയായി, ഭംഗ്യാ, തക്കവണ്ണം, പടി
    3. തദനുസാരം, തദനുസരണം, തദനുസൃതമായി, പ്രകാരം, അനുസരിച്ച്
    4. ശരിയായി, ക്രമമായി, യോഗ്യമായി, ഉചിതമായി, യഥോചിതം
    5. ഉചിതമായി, യഥോചിതം, യഥായോഗ്യം, യുക്തമായി, ന്യായമായി
  10. least suitable

    ♪ ലീസ്റ്റ് സൂട്ടബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റവും സാദ്ധ്യതകുറഞ്ഞ, സന്ദിഗ്ദ്ധ, ഒരിക്കലും സാദ്ധ്യതയില്ലാത്ത, യാതൊരുദ്ധ്യതയുമില്ലാത്ത, സംഭവിക്കാൻ സാദ്ധ്യത ഏറ്റവും വിരളമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക