1. suitcase

    ♪ സ്യൂട്ട്കെയിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. യാത്രാസഞ്ചി, തോൽപ്പെട്ടി, ഉടുപ്പുപെട്ടി, യാത്രയ്ക്കുപയോഗിക്കുന്ന പെട്ടി, യാത്രയ്ക്കുപയോഗിക്കുന്ന വലിയ തോൽപ്പെട്ടി
  2. suitcases

    ♪ സ്യൂട്ട്കെയിസിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാണ്ഡക്കെട്ടുകൾ, യാത്രാഭാണ്ഡങ്ങൾ, ഭാണ്ഡസാമാനങ്ങൾ, കെട്ടും മൂട്ടയും, മാറാപ്പ്
    3. യാത്രാഭാണ്ഡം, യാത്രാഭാണ്ഡങ്ങൾ, യാത്രക്കെട്ട് യാത്രാസാമാനങ്ങൾ, കമ്പിളിക്കെട്ട്, കമ്പിളിമാറാപ്പ്
  3. suitcases luggage

    src:ekkurupShare screenshot
    1. noun (നാമം)
    2. യാത്രാസഞ്ചി, തോൽപ്പെട്ടി, ഉടുപ്പുപെട്ടി, യാത്രയ്ക്കുപയോഗിക്കുന്ന പെട്ടി, യാത്രയ്ക്കുപയോഗിക്കുന്ന വലിയ തോൽപ്പെട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക