1. sully

    ♪ സലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഴുക്കാക്കുക, കളങ്കപ്പെടുത്തുക, താറടിക്കുക, മുഖത്തുകരിതേയ്ക്കുക, ദോഷപ്പെടുത്തുക
  2. sullied

    ♪ സലീഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്തികെട്ട, വൃത്തികേടായ, മലിന, മലിനം, കഷായ
    3. അഴുക്കായ, വൃത്തികെട്ട, അമേധ്യയുക്ത, അതിമലിനമായ, വഷളായ
    4. മുഷിഞ്ഞ, അഴുക്കുപിടിച്ച, വൃത്തികെട്ട, മലിനം, മലീമസം
    5. അധഃപതിച്ച, വീണ, വീഴ്, ധാർമ്മികമായി അധഃപതിച്ച, ധാർമ്മികമായി ദുഷിച്ച
    6. ദുഷിച്ച, ദുഷിപ്പിക്കപ്പെട്ട, വ്യാജനിർമ്മിതിയായ, മായം ചേർത്ത, സങ്കര
  3. sully someone's reputation

    ♪ സലി സംവൺസ് റെപ്യുട്ടേഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അപകീർത്തികരമായതു പ്രസിദ്ധീകരിക്കുക, അപകീർത്തിപ്പെടുത്തുക, ദോഷാരോപണം നടത്തുക, തെറ്റായ അപരാധാരോപണം നടത്തുക, കുത്സിതാരോപണം ഉന്നയിക്കുക
    3. അപവദിക്കുക, അപകീർത്തിപ്പെടുത്തുക, താറടിക്കുക, സ്വഭാവഹത്യ ചെയ്യുക, സൽപ്പേരു കളങ്കപ്പെടുത്തുക
  4. sullying

    ♪ സലീയിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുഷിപ്പ്, ദുഷിക്കൽ, അഴിമതി, ദൂഷണം, വിഷം കലർത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക