-
sulphate
♪ സൾഫേറ്റ്- noun (നാമം)
- ഗന്ധകാമ്ലലവണം
- ഗന്ധകമുള്ള പദാർത്ഥം
- ഗന്ധക ഉപ്പ്
- ഗന്ധക ദ്രാവകസമ്മിശ്ര സാധനം
-
copper sulphate
♪ കോപ്പർ സൾഫേറ്റ്- noun (നാമം)
- മയിൽ തുത്ഥം
-
sulphate of manganesia
♪ സൾഫേറ്റ് ഓഫ് മംഗനീഷ്യ- noun (നാമം)
- ഭേദിയുപ്പ്
-
iron sulphate
♪ അയൺ സൾഫേറ്റ്- noun (നാമം)
- അന്നഭേദി