-
sulphureous
♪ സൾഫ്യൂറിയസ്- adjective (വിശേഷണം)
- ഗന്ധകമയമായ
-
sulphurate
♪ സൾഫറേറ്റ്- verb (ക്രിയ)
- ഗന്ധകപ്പുകയേൽപിക്കുക
-
sulphur
♪ സൾഫർ- noun (നാമം)
- പീതം
- ഗന്ധകം
- വിവിധരൂപങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു മഞ്ഞ ധാതു
-
sulphuric
♪ സൾഫ്യൂറിക്- adjective (വിശേഷണം)
- ഗന്ധകാമ്ലം
-
sulphurous
♪ സൾഫ്യൂറസ്- adjective (വിശേഷണം)
- നാരകീയമായ
- ഗന്ധകത്തെ സംബന്ധിച്ച
- ഗന്ധകം പോലുള്ള
- നരകതുല്യമായ
- ഗന്ധകം ഉൾക്കൊള്ളുന്ന
-
sulphuric acid
♪ സൾഫ്യൂറിക് ആസിഡ്- noun (നാമം)
- ഗന്ധകാമ്ലം