- noun (നാമം)
സംഗ്രഹം, ചുരുക്കം, സ്ഥൂലവർണ്ണനം, സംക്ഷേപം, തൂലികാചിത്രം
ചുരുക്കം, സംക്ഷേപം, സംഗ്രഹം, സാരസംഗ്രഹം, കഥാസംക്ഷേപം
സാരസംഗ്രഹം, ചുരുക്കം, രത്നച്ചരുക്കം, ആകപ്പാടെയുള്ള സാരം, കഥാസംക്ഷേപം
സംഗ്രഹം, ചുരുക്കം, സാരാർത്ഥം, സംക്ഷേപം, സാരസംഗ്രഹം
സ്ഥൂലവർണ്ണനം, രേഖാരൂപം, ചെറുവിവരണം, ലഘുവിവരണം, വിഷയസംഗ്രഹം
- phrasal verb (പ്രയോഗം)
സംക്ഷേപിക്കുക, സമാഹരിക്കുക, തെളിവുകൾ സമാഹരിക്കുക, തെളിവുകൾ പുനഃപരിശോധനിക്കുക, വിശദാംശങ്ങൾ ചേർത്തു സംക്ഷേപിച്ചുപറയുക
- phrase (പ്രയോഗം)
ഒറ്റവാക്കിൽ, ചുരുക്കത്തിൽ, ഹ്രസ്വമായി, ചുരുക്കമായി, സംക്ഷിപ്തമായി