- noun (നാമം)
മൂല്യനിർണ്ണയനം, വിലയിരുത്തൽ, മൂല്യം കല്പിക്കൽ, മൂല്യം നിർണ്ണയിക്കൽ, മതിപ്പ്
അവസാനിക്കൽ, അവസാനം, അന്ത്യം, അറുതി, തീരൽ
ഉപസംഹാരം, പ്രസംഗസമാപ്തി, പറഞ്ഞുനിറുത്തൽ, ഉപഹൃതി, അവസാനിപ്പിക്കൽ
ചുരുക്കം, സംഗ്രഹം, സംക്ഷിപ്തരൂപം, സംക്ഷിപ്തി, സംക്ഷിപ്തത
- phrasal verb (പ്രയോഗം)
സംക്ഷേപിക്കുക, സമാഹരിക്കുക, തെളിവുകൾ സമാഹരിക്കുക, തെളിവുകൾ പുനഃപരിശോധനിക്കുക, വിശദാംശങ്ങൾ ചേർത്തു സംക്ഷേപിച്ചുപറയുക