1. summit

    ♪ സമ്മിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊടുമുടി, പർവ്വതശൃംഗം, അഗ്രം, പർവ്വതാഗ്രം, മുകട്
    3. പാരമ്യം, പൂർണ്ണതയുടെ പാരമ്യം, മൂർദ്ധന്യാസസ്ഥ, പരമോച്ചാവസ്ഥ, ഉയരം
    4. ഉച്ചകോടി, കോടി, ഉച്ചകൊടിസമ്മേളനം, ഉന്നതതല സമ്മേളനം, സമ്മേളനം
  2. summit level

    ♪ സമ്മിറ്റ് ലെവൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഉയർന്നതലം
    3. ഉന്നതതലം
  3. summit conference

    ♪ സമ്മിറ്റ് കോൺഫറൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. രാഷ്ട്രത്തലവൻമാരുടെ സമ്മേളനം
    3. ഉന്നതതലസമ്മേളനം
  4. top summit

    ♪ ടോപ്പ് സമ്മിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരകോടി, പരമകാഷ്ഠ, പാരമ്യം, ഉച്ചാവസ്ഥ, മൂർദ്ധന്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക