- noun (നാമം)
- idiom (ശൈലി)
അനുസ്മരിക്കുക, സ്മരണയിൽ കൊണ്ടുവരുക, ഓർമ്മിപ്പിക്കുക, ഓർമ്മയിൽവരുക, മനസ്സിൽഉദിക്കുക
- phrasal verb (പ്രയോഗം)
പഴയകാലത്തേക്കു കൊണ്ടുപോകുക, സ്മരണയിൽ വരുത്തുക, ഓർമ്മിപ്പിക്കുക, മനസ്സിൽ രൂപം നൽകുക, വിളിച്ചുവരുത്തുക
- verb (ക്രിയ)
ആവാഹിക്കുക, സ്മരണയിൽ വരുത്തുക, സ്മരണയുണർത്തുക, ഓർമ്മിപ്പിക്കുക, ഓർമ്മയിൽ കൊണ്ടുവരുക
ഓർക്കുക, സ്മരണയിൽ എത്തിക്കുക, ഓർമ്മപ്പെടുത്തുക, ആവാഹിക്കുക, പരോക്ഷമായി സൂചിപ്പിക്കുക
സംഭരിക്കുക, സമാഹരിക്കുക, ശേഖരിക്കുക, ഏകോപിപ്പിക്കുക, ധെെര്യം സംഭരിക്കുക
കണ്ടെത്തുക, ആർജ്ജിക്കുക, സംഭരിക്കുക, സമാഹരിക്കുക, സഞ്ചയിക്കുക
വിളിച്ചു കൂട്ടുക, ഒരിടത്തു വിളിച്ചുകൂട്ടുക, വിളിച്ചുചേർക്കുക, കൂട്ടുക, കൂട്ടുചേർക്കുക
- verb (ക്രിയ)
തിരിച്ചുവിളിക്കുക, മടക്കിവിളിക്കുക, തിരിച്ചുവരുത്തുക, തിരിച്ചുവരാൻ ആജ്ഞാപിക്കുക, പിൻവിളി വിളിക്കുക
- phrasal verb (പ്രയോഗം)
ധെെര്യം സംഭരിക്കുക, കച്ചകെട്ടുക, അരയും തലയും മുറുക്കുക, കഠിനോദ്യമത്തിനു തയ്യാറെടുക്കുക, മനസ്സ് ദൃഢമാക്കുക
- verb (ക്രിയ)
വെല്ലുവിളി നേരിടാൻ മാനസികമായി തയ്യാറാകുക, ധെെര്യം സംഭരിക്കുക, ബദ്ധചിത്തനാകുക, ബദ്ധ കങ്കണനാകുക, മാനസികതയ്യാറെടുപ്പു നടത്തുക
- noun (നാമം)
തിരിച്ചുവിളിക്കൽ, മടക്കിവിളിക്കൽ, തിരിച്ചുവിളി, പ്രത്യാഹ്വാനം, പ്രത്യാനയനം
- idiom (ശൈലി)
സ്റ്റീൽ, സ്റ്റെയിൻലസ്സ്സ്റ്റീൽ, ഉരുക്ക്, ഗ്രന്ഥിവജ്രകം, ചിത്രായസം
- verb (ക്രിയ)
കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കല്പന അയയ്ക്കുക, ഹാജരാകാൻ കല്പിക്കുക, കല്പന അയച്ചു വരുത്തുക, ഹാജരാകാൻ കല്പന അയയ്ക്കുക, കോടതിയിൽ ഹാജരാകാൻ കല്പന അയയ്ക്കുക
ഹാജരാകാൻ കല്പിക്കുക, കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കല്പന അയയ്ക്കുക, കല്പന അയച്ചു വരുത്തുക, കോടതിയിൽ ഹാജരാകാൻ കല്പന അയയ്ക്കുക, ഹാജരാകാൻ നിയമപരമായി ആവശ്യപ്പെടുക
വിളിപ്പിക്കുക, വരാൻ കല്പിക്കുക, ഹാജരാകാൻ കല്പിക്കുക, കല്പ അയച്ചു വരുത്തുക, സമൻസ് അയയ്ക്കുക