അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
sumptuous
♪ സംപ്ച്വസ്
src:ekkurup
adjective (വിശേഷണം)
ആഡംബരപൂർവ്വമായ, ആഢംബരസമന്വിതമായ, അമിതവ്യയദ്യോതകമായ, ധാരാളിത്തമായ, ചതുർവ്വിധ
sumptuousity
♪ സംപ്ച്വോസിറ്റി
src:crowd
noun (നാമം)
അതിവ്യയം
sumptuously
♪ സംപ്ച്വസ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
അത്യധികമായി, ധാരാളമായി, വളരെയധികം, ആഡംബരപൂർവ്വമായി, മൃഷ്ടാന്നമായി
sumptuousness
♪ സംപ്ച്വസ്നസ്
src:ekkurup
noun (നാമം)
ആഡംബരം, ആർഭാടം, വിതപ്പ്, സമൃദ്ധി, തഴ
ആഡംബരം, ആർഭാടം, സുഖഭോഗസൗകര്യം, സുഖഭോഗജീവിതം, മെരുവണ
ശോഭ, ഔജ്ജല്യം, ഉജ്ജ്വലം, ഉജ്ജ്വലത, വർച്ചസ്സ്
മഹനീയത, മഹാനുഭാവത, മാഹാത്മ്യം, വിയൻ, വിയപ്പ്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക