1. sun

    ♪ സൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. സൂര്യൻ, സൂര്യപ്രകാശം, സൂര്യരശ്മി, മയൂഖം, പ്രകാശരശ്മി
  2. sunned

    ♪ സൺഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വെയിലത്തിടുക
    3. വെയിലിൽ പ്രവേശിക്കുക
    4. വെയിലും കാറ്റും കൊള്ളിക്കുക
    5. നേരിയ തോതിൽ സൂര്യന്റെ ചൂടും വെളിച്ചവും ഏൽക്കുക
  3. sun-god

    ♪ സൺ-ഗോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. സൂര്യദേവൻ
  4. sun-dog

    ♪ സൺ-ഡോഗ്
    src:crowdShare screenshot
    1. noun (നാമം)
    2. സൂര്യപരിവേഷപ്പുള്ളി
  5. sun hat

    ♪ സൺ ഹാറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വെയിൽതട്ടാതിരിക്കാനുള്ള തൊപ്പി
  6. sun bow

    ♪ സൺ ബോ
    src:crowdShare screenshot
    1. noun (നാമം)
    2. മഴവില്ല്
  7. sun-dew

    ♪ സൺ-ഡ്യൂ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രാണികളെ ഭക്ഷിക്കുന്ന ഒരു സസ്യം
  8. sun-tan

    ♪ സൺ-ടാൻ
    src:crowdShare screenshot
    1. noun (നാമം)
    2. വെയിലേറ്റുള്ള കറുപ്പ്
    3. പാട്
  9. sun-gem

    ♪ സൺ-ജെം
    src:crowdShare screenshot
    1. noun (നാമം)
    2. സൂര്യകാന്ത
  10. sun roof

    ♪ സൺ റൂഫ്
    src:crowdShare screenshot
    1. noun (നാമം)
    2. സൺറൂഫ്
    3. വായുവും വെളിച്ചവും കടക്കുന്ന സുതാര്യമായ മേല്ക്കൂര
    4. വായുവും വെളിച്ചവും കടക്കുന്ന സുതാര്യമായ മേൽക്കൂര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക