അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
sun-tan
♪ സൺ-ടാൻ
src:crowd
noun (നാമം)
വെയിലേറ്റുള്ള കറുപ്പ്
പാട്
become suntanned
♪ ബികം സൺടാൻഡ്
src:ekkurup
verb (ക്രിയ)
വെയിൽ കൊള്ളിച്ചു തവിട്ടുനിമാക്കുക, വെയിലേല്പിച്ചു ചർമ്മം തവിട്ടുനിറമാക്കുക, സൂര്യപ്രകാശമേല്പിച്ചു കപിലവർണ്ണമാക്കുക, തവിട്ടുനിറമാകുക, പിംഗല വർണ്ണമാകുക
get a suntan
♪ ഗെറ്റ് എ സൺടാൻ
src:ekkurup
verb (ക്രിയ)
വെയിൽ കൊള്ളിച്ചു തവിട്ടുനിമാക്കുക, വെയിലേല്പിച്ചു ചർമ്മം തവിട്ടുനിറമാക്കുക, സൂര്യപ്രകാശമേല്പിച്ചു കപിലവർണ്ണമാക്കുക, തവിട്ടുനിറമാകുക, പിംഗല വർണ്ണമാകുക
suntanned
♪ സൺടാൻഡ്
src:ekkurup
adjective (വിശേഷണം)
തവിട്ടുനിറമാക്കിയ, വെയിലുകൊണ്ടു കരുവാളിച്ച, ഊറയ്ക്കിട്ട, വെള്ളോടിൻനിറമുള്ള, വെയിൽകൊണ്ടു കറുത്ത
വെയിൽ കൊള്ളിച്ചു തവിട്ടുനിമാക്കിയ, വെയിലുകൊണ്ടു തൊലി പൊള്ളിയ നിറമായ, സൂര്യപ്രകാശമേല്പിച്ചു കപിലവർണ്ണമാക്കിയ, തവിട്ടുനിറമുള്ള, പിംഗല വർണ്ണമായ
തവിട്ടുനിറമായ, വെയിലുകൊണ്ടുകറുത്ത, വെയിൽകൊള്ളിച്ചു തവിട്ടുനിമാക്കിയ, വെയിലുകൊണ്ടു തൊലി പൊള്ളിയ നിറമായ, സൂര്യപ്രകാശമേല്പിച്ചു കപിലവർണ്ണമാക്കിയ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക