1. sunday

    ♪ സൺഡേ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഞായറാഴ്ച, രവിവാരം, രവിദിനം, രവിവാസരം, സൂര്യവാരം
  2. palm sunday

    ♪ പാം സൺഡേ
    src:crowdShare screenshot
    1. noun (നാമം)
    2. ക്രിസ്തുവിന്റെ ജറൂസലപ്രവേശദിനം കുരുത്തോലപ്പെരുന്നാൾ
    3. ഈസ്റ്ററിനു തൊട്ടുമുമ്പുള്ള ഞായറാഴ്ച
  3. sunday letter

    ♪ സൺഡേ ലെറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ക്രസ്തവ ലേഖനം
  4. sunday school

    ♪ സൺഡേ സ്കൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. വേദപുസ്തകപാഠശാല
    3. ഞായറാഴ്ച വിദ്യാലയം
    4. രവിവാരവിദ്യാലയം
  5. sunday painter

    ♪ സൺഡേ പെയിന്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ഞായറാഴ്ച ദിവസങ്ങൾ മാത്രം ചിത്രരചന നടത്തുന്നയാൾ
  6. sunday clothes

    ♪ സൺഡേ ക്ലോത്ത്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരാളുടെ ഏറ്റവും നല്ല വസ്ത്രങ്ങൾ
  7. month of sundays

    ♪ മന്ത് ഓഫ് സൺഡേസ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. അനിശ്ചിത ദീർഘകാലം
  8. easter day easter sunday

    ♪ ഈസ്റ്റർ ഡേ ഈസ്റ്റർ സൺഡേ
    src:crowdShare screenshot
    1. noun (നാമം)
    2. ഈസ്റ്റർ ഞായറാഴ്ച
  9. Sunday best

    ♪ സൺഡേ ബെസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വർണ്ണശബളമായ വസ്ത്രങ്ങൾ, നേർമ്മയുള്ള ആടയാഭരണങ്ങൾ, മോടിവസ്ത്രങ്ങൾ, രാജകീയവസ്ത്രങ്ങൾ, വിശേഷവസ്ത്രങ്ങൾ
    3. ഏറ്റവും നല്ലവേഷം, ആഡംബര സമൃദ്ധമായ വേഷഭൂഷാലങ്കരണം, ശൃംഗാരവേഷം, ഉള്ളതിൽ ഏറ്റവും നല്ല വസ്ത്രം, വിശേഷവസ്ത്രം
  10. sunday paper

    ♪ സൺഡേ പേപ്പർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പത്രം, വർത്തമാനപ്പത്രം, ദിനപ്പത്രം, പഞ്ചിക, പഞ്ജിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക