1. sundial

    ♪ സൺഡയൽ
    src:crowdShare screenshot
    1. noun (നാമം)
    2. സൂര്യഘടികാരം
    3. ഛായായന്ത്രം
    4. അംശാങ്കനംചെയ്ത ഒരു ഫലകത്തിൽഉറപ്പിച്ച നോമണിന്റെ നിഴലിന്റെ സ്ഥാനം നോക്കി പകൽസമയത്ത് സമയം അറിയാൻ പണ്ട് ഉപയോഗിച്ചിരുന്ന ഒരു ഉപാധി
    5. ശങ്കുയന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക