1. sundry articles

    ♪ സൺഡ്രി ആർട്ടിക്കിൾസ്
    src:crowdShare screenshot
    1. noun (നാമം)
    2. ലൊട്ടുലൊടുക്കു വസ്തുക്കൾ
  2. sundry expenses

    ♪ സൺഡ്രി എക്സ്പൻസസ്
    src:crowdShare screenshot
    1. noun (നാമം)
    2. പലവകചെലവുകൾ
  3. sundry debtors

    ♪ സൺഡ്രി ഡെറ്റേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വ്യാപാരത്തിൽ നിന്ന് കടം വാങ്ങിയവർ
  4. sundry

    ♪ സൺഡ്രി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പലവക, പല, മറ്റുവക, ചില്ലറ, അല്ലറചില്ലറ
  5. sundry creditors

    ♪ സൺഡ്രി ക്രെഡിറ്റേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വ്യാപാര സംബന്ധമായി കടം കൊടുത്ത ആളുകൾ
  6. sundry dealings

    ♪ സൺഡ്രി ഡീലിംഗ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ചില്ലറക്കച്ചവടം
  7. sundries

    ♪ സൺഡ്രീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പലവക സാധനങ്ങൾ, അവശിഷ്ടങ്ങൾ, അല്ലറചില്ലറ സാധനങ്ങൾ, തട്ടുമുട്ടുസാധനങ്ങൾ, അറ്റവും മുറിയും
    1. phrase (പ്രയോഗം)
    2. അവശിഷ്ടങ്ങൾ, പലവക സാധനങ്ങൾ, അല്ലറചില്ലറ സാധനങ്ങൾ, തട്ടുമുട്ടുസാധനങ്ങൾ, അറ്റവും മുറിയും
  8. all and sundry

    src:ekkurupShare screenshot
    1. noun (നാമം)
    2. ലോകം, നരലോകം, നൃലോകം, മനുഷ്യജാതി, മനുജലോകം
    1. pronoun (സർവ്വനാമം)
    2. സ.നാ. ഓരോരുത്തനും, ഓരോമനുഷ്യനും, എല്ലാവരും, ഓരോവ്യക്തിയും, എല്ലാ ആൾക്കാരും
    3. സ.നാ. എല്ലാവരും, ഓരോരുത്തനും, ഓരോരുത്തരും, ഓരോമനുഷ്യനും, ഓരോവ്യക്തിയും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക