1. sunned

    ♪ സൺഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വെയിലത്തിടുക
    3. വെയിലിൽ പ്രവേശിക്കുക
    4. വെയിലും കാറ്റും കൊള്ളിക്കുക
    5. നേരിയ തോതിൽ സൂര്യന്റെ ചൂടും വെളിച്ചവും ഏൽക്കുക
  2. sun drenched

    ♪ സൺ ഡ്രെഞ്ച്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സൂര്യനിൽ നിന്ൻ വളരെയധികം ചൂടും വെളിച്ചവുമേൽക്കുന്ന
    3. സൂര്യനിൽ നിന്ന് വളരെയധികം ചൂടും വെളിച്ചവുമേൽക്കുന്ന
  3. sun hat

    ♪ സൺ ഹാറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വെയിൽതട്ടാതിരിക്കാനുള്ള തൊപ്പി
  4. sun

    ♪ സൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. സൂര്യൻ, സൂര്യപ്രകാശം, സൂര്യരശ്മി, മയൂഖം, പ്രകാശരശ്മി
  5. sun oneself

    ♪ സൺ വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെയിൽ കായുക, വെയിൽകായുക, സൂര്യസ്നാനം നടത്തുക, വെയിൽകൊള്ളുക, സൂര്യപ്രകാശം ഏൽക്കുക
  6. sun-bright

    ♪ സൺ-ബ്രൈറ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സൂര്യനെപ്പെലെ ശോഭയുള്ള
    3. വെയിലിന്റെ കാന്തിയുള്ള
  7. make hay while the sun shines

    ♪ മെയ്ക് ഹേ വൈൽ ദ സൺ ഷൈൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വെയിലുള്ളപ്പോൾ കച്ചി ഉണക്കുക, കാറ്റുള്ളപ്പോൾ തൂറ്റുക, കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തുക, പരമാവധി നേട്ടമാക്കിയെടുക്കുക, കഴിയുന്നത്ര ഗുണഫലം നേടിയെടുക്കുക
  8. sun-gods spouse

    ♪ സൺ-ഗോഡ്സ് സ്പൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. സൂര്യദേവപത്നി
  9. ray of sun

    ♪ രെയ് ഓഫ് സൺ
    src:crowdShare screenshot
    1. noun (നാമം)
    2. സൂര്യകിരണം
  10. sun proof

    ♪ സൺ പ്രൂഫ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വെയിൽ കടക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക