1. sunny

    ♪ സനി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൂര്യപ്രകാശമുള്ള, തെളിച്ചമുള്ള, തെളിഞ്ഞ, മാനം തെളിഞ്ഞ, ധവളപ്രകാശമായ
    3. പ്രസന്നമായ, പ്രസന്നതയുള്ള, സോല്ലാസമായ, ആഹ്ലാദപൂർണ്ണമായ, ഉത്സാഹഭരിതമായ
    4. ശുഭാപ്തി വിശ്വാസമുള്ള, ശുഭപ്രതീക്ഷയുള്ള, പ്രത്യാശാപൂർവ്വമായ, ശോഭനമായ, ഭാസുരമായ
  2. sunni

    ♪ സുന്നി
    src:crowdShare screenshot
    1. noun (നാമം)
    2. ഇസ്ലാമിലെ പ്രധാനപ്പെട്ട രണ്ടു വിഭാഗത്തിൽ ഒന്നിലെ അംഗം
  3. sunnies

    ♪ സനീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഖക്കണ്ണട, കറുത്ത കണ്ണട, കണ്ണാട, കണ്ണാടി, മൂടുകണ്ണട
  4. sunniness

    ♪ സനിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അത്യുത്സാഹം, പ്രസരിപ്പ്, ആഹ്ലാദത്തിമിർപ്പ്, ഉത്സാഹത്തിമിർപ്പ്, ഉത്സാഹഭരിതത്വം
    3. ഉല്ലാസം, ലലനം, ലളനം, മാനസോല്ലാസം, ചിത്തോല്ലാസം
  5. become sunny

    ♪ ബികം സന്നി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെളിയുക, പ്രകാശിക്കുക, തെളിച്ചമുണ്ടാകുക, പ്രസന്നമാകുക, ദീപ്തമാകുകക
    3. തെളിയുക, പ്രകാശിക്കുക, തെളിച്ചമുണ്ടാകുക, പ്രസന്നമാകുക, ദീപ്തമാകുകക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക